ഉദ്ധവ് താക്കറെയ്ക്കെതിരെ എഫ്ബി പോസ്റ്റ്: യുവാവിനെ മര്‍ദിച്ച് മൊട്ടയടിപ്പിച്ചു
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ അവഹേളനപരമായി കമന്റ് ചെയ്തെന്നാരോപിച്ച് ഒരു യുവാവിനെ ശിവസേനക്കാര്‍ മര്‍ദിച്ചവശനാക്കി മൊട്ടയടിച്ചു വിട്ടു. മുംബൈ വഡാലയിലെ ഹിരാമണി തിവാരി ...