ശിവഗിരി തീര്‍ഥാടനത്തെ അവഗണിച്ച് കേരള മുഖ്യന്
ശിവഗിരി: നാരായണഗുരുവിനെ അവഗണിക്കുന്ന നവോത്ഥാന നായകനായി കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്. ചരിത്രത്തിലാദ്യമായി നിശ്ചയിച്ച ഉദ്ഘാടകന്‍ എത്താതെ ശിവഗിരി തീര്‍ഥാടന സമ്മേളനം. ഉദ്ഘാടകന്‍ മുഖ്യമന്ത്രി പിണറായി വിജയന് ...