VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സംഘടിത ഹിന്ദു സമൂഹം ലോകത്തിന് സമാധാനത്തിന്റെ വഴി കാട്ടും : ദത്താത്രേയ ഹൊസബാലെ

VSK Desk by VSK Desk
23 February, 2026
in ഭാരതം
Share
Tweet
SendTelegram

വൈശാലി നഗര്‍(രാജസ്ഥാന്‍):  സംഘടിതവും ശക്തവുമായ ഹിന്ദുസമാജം ലോകത്തിന് ശാന്തിയുടെ വഴി കാട്ടുമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഹിന്ദുത്വം സാര്‍വത്രിക സാഹോദര്യത്തിന്റെ അടിത്തറയാണ്. ലോകത്തെവിടെയായാലും ഹിന്ദു സമൂഹം ആ രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഉന്നമനത്തിന് മികച്ച സംഭാവനകള്‍ നല്കിയിട്ടുണ്ടെന് അദ്ദേഹം പറഞ്ഞു. സംഘശതാബ്ദിയുടെ ഭാഗമായി ചിത്രകൂട് ആഡിറ്റോറിയത്തില്‍ നടന്ന ഹിന്ദുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.

വസുധൈവ കുടുംബകമാണ് ഹിന്ദു തത്ത്വചിന്തയുടെ കാതല്‍. ലോകം ഒരു കുടുംബമാണ്. അതുകൊണ്ടുതന്നെ ലോകത്തിന്റെ ഏത് കോണിലുള്ള ഏത് പ്രതിസന്ധിയെയും ഹിന്ദുക്കള്‍ സ്വന്തമായി കണക്കാക്കുന്നു. അതുകൊണ്ടാണ് അടിച്ചമര്‍ത്തപ്പെട്ട, ആട്ടിയോടിക്കപ്പെട്ട ജനതയ്ക്ക് ഭാരതം അഭയരാഷ്ട്രമായത്. നമ്മള്‍ എല്ലാവരെയും സ്വീകരിച്ച രാഷ്ട്രമാണ്.

രാമായണം വെറുമൊരു കഥയല്ല, മറിച്ച് ഏറ്റവും മാതൃകയായ മനുഷ്യന്റെ, ശ്രീരാമന്റെ ആദര്‍ശ ജീവിതത്തിലേക്കുള്ള വഴികാട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. രാമനും കൃഷ്ണനും ജനിച്ച ഈ നാട് നമുക്ക് പുണ്യഭൂമിയാണ്. ഹിന്ദുദര്‍ശനം ഓരോ വ്യക്തിയിലും ഈശ്വരനെ കാണുന്നു.  എന്നിലെ ഈശ്വരന്‍ നിങ്ങളിലെ ഈശ്വരനെ വണങ്ങുന്നു എന്നതാണ് നമസ്‌തെ എന്നതിന്റെ സാരം എന്ന് പറയാറുണ്ട്.  നദികള്‍, മരങ്ങള്‍, മൃഗങ്ങള്‍, പക്ഷികള്‍ എന്നിങ്ങനെ എല്ലാ പ്രകൃതി രൂപങ്ങളെയും ആരാധിക്കുന്നത് നമ്മുടെ സംസ്‌കാരമാണ്. ഇന്ന് ലോകം പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുന്നു, അതേസമയം ഹിന്ദു സമൂഹം പുരാതന കാലം മുതല്‍ പ്രകൃതിയെ ആരാധിച്ചവരാണ്.  അതുകൊണ്ടുതന്നെ പ്രകൃതി സംരക്ഷണം നമ്മുടെ ജീവിതശൈലിയുടെ ഭാഗമാക്കേണ്ടത് അത്യാവശ്യമാണെന്ന് സര്‍കാര്യവാഹ് പറഞ്ഞു.

യോഗയും സൂര്യനമസ്‌കാരവുമൊന്നും ഏതെങ്കിലും ഒരു പ്രത്യേക സമൂഹത്തിന്റേതല്ല, മറിച്ച് എല്ലാ മനുഷ്യരാശിക്കും അവകാശപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ജാതീയതയും തൊട്ടുകൂടായ്മയും ഹിന്ദു സമൂഹത്തിന്റെ മുഖമുദ്രയല്ല. ഹിന്ദു സമൂഹം ആരെയും അടിച്ചമര്‍ത്തനല്ല, സ്വയം ശാക്തീകരിക്കാനും ഒരുമിക്കാനുമാണ് നിലകൊള്ളേണ്ടത്.  നമ്മുടെ സംസ്‌കാരത്തിന്റെ അടിത്തറയാണ് കുടുംബവ്യവസ്ഥ. കുടുംബം അതിജീവിച്ചാല്‍ ഭാരതം നിലനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Tags: Dattatreya HosabaleRSS100
Share
Tweet
SendShareShare

Latest from this Category

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

Load More

പുതിയ വാര്‍ത്തകള്‍

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies