അടിയന്തരാവസ്ഥയുടെ കറുത്ത ഓര്‍മകള്‍ക്ക് ഇന്ന് 45
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായ ഭാരതത്തിന്റെ ചരിത്രത്തിലെ കറുത്ത ദിനങ്ങളാണ് 1975 ജൂണ്‍ 25 മുതല്‍ 19 മാസക്കാലം അരങ്ങേറിയത്. അധികാരം അരക്കിട്ടുറപ്പിക്കാനും തന്നിലുറങ്ങിക്കിടന്ന ഏകാധിപതിയുടെ ലീലാവിലാസങ്ങളെ ...