ഫൈനലിലേക്ക് കുതിക്കാന്‍ അര്‍ജന്റീന; ആത്മവിശ്വാസം കൈമുതലാക്കി ക്രൊയേഷ്യ; ആദ്യ സെമി ഇന്ന് രാത്രി
ദോഹ: ലോക കിരീടമെന്ന വരള്‍ച്ച അവസാനിപ്പിച്ച് ലോകത്തിന്‍റെ നെറുകയിലെത്താന്‍ രാജകുമാരന്‍... കഴിഞ്ഞവട്ടം കൈവിട്ടത് കൈപ്പിടിയിലൊതുക്കാനൊരു മാന്ത്രികന്‍... ലോകകപ്പ് ഫുട്‌ബോളിന്‍റെ ആദ്യ സെമിഫൈനലിന് ഇന്ന് അരങ്ങൊരുങ്ങുമ്പോള്‍ ലോകഫുട്‌ബോളിന്‍റെ നടുമുറ്റത്തേക്ക് ...