Tag: #SRI Ram

Nalbari, Apr 17 (ANI): Prime Minister Narendra Modi watches the Surya Tilak of Lord Ram Lalla at Ayodhya's Ram Janmabhoomi Temple on the occasion of Ram Navami, on Wednesday. (ANI Photo)

ശ്രീരാമനവമിയെ വരവേറ്റ് നല്‍ബാരി

നല്‍ബാരി(ആസാം): നല്‍ബാരിയില്‍ ഒരുമിച്ചുചേര്‍ന്ന പതിനായിരങ്ങള്‍ പുതിയ ആവേശത്തിലായിരുന്നു. ഉച്ചയ്ക്ക് അയോദ്ധ്യയിലെ ബാലകരാമന്‍ സൂര്യതിലകമണിയുന്ന ചരിത്രമുഹൂര്‍ത്തത്തിന് മുന്നോടിയായി ജയ് ശ്രീറാം വിളികളോടെ അവര്‍ മൊബൈല്‍ ഫ്‌ളാഷ് ലൈറ്റുകള്‍ ഓണാക്കി ...

ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമായി അയോദ്ധ്യ വളരുകയാണ്..

അഞ്ചര നൂറ്റാണ്ടുനീണ്ട കാത്തിരിപ്പിനുശേഷം തിരിച്ചെത്തിയ ബാലകരാമനെ കാണാന്‍ അയോധ്യയിലേക്ക് രാമക്തരുടെ അണമുറിയാത്ത പ്രവാഹം തുടരുകയാണ്. പ്രാണപ്രതിഷ്ഠ കഴിഞ്ഞ് രണ്ടുമാസം പിന്നിട്ടിട്ടും ആ ഒഴുക്കിന് ഒരു കുറവും വന്നിട്ടില്ല. ...

രാമരസം

വാൽമീകിയുടെ രാമായണത്തെ പോലെ ഇത്രയും പ്രചുര പ്രചാരം കിട്ടിയ മറ്റൊരു പ്രാചീനകൃതി വേറെ ഇല്ല തന്നെ. ഇന്നും എല്ലാ തരം ഡിവൈഡുകളേയും മറികടക്കുന്ന അതിന്റെ പുതുമയും അംഗീകാരവും ...

പ്രാണപ്രതിഷ്ഠ നല്‍ക്കുന്ന സന്ദേശം- ആര്‍.സഞ്ജയന്‍

ആര്‍.സഞ്ജയന്‍ അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിയില്‍ പൂര്‍ത്തീകരിച്ചിരിക്കുന്ന പ്രാണപ്രതിഷ്ഠ നിരവധി മാനങ്ങളുള്ള ഒരു ചരിത്രമുഹൂര്‍ത്തമാണ്. ഏതാണ്ട് 500 വര്‍ഷം മുന്‍പ് ഹിന്ദുക്കള്‍ക്ക് അന്യാധീനപ്പെട്ട അവരുടെ ഒരു തീര്‍ത്ഥസ്ഥലി തിരികെ കിട്ടുക ...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠാദിനത്തിൽ ജനനം; കുഞ്ഞിന് ‘റാം റഹീം’ എന്ന് പേരിട്ട് മുസ്ലിം കുടുംബം

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാദിനത്തിൽ ജനിച്ച കുഞ്ഞിന് റാം റഹീം എന്ന് പേര് നൽകി മുസ്ലീം കുടുംബം. ഫിറോസാബാദ് സ്വദേശിയായ ഫർസാനയാണ് തിങ്കളാഴ്ച ജില്ലാ വനിതാ ആശുപത്രിയിൽ ...

രാമരാജ്യത്തിനായി വ്രതമെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

അയോദ്ധ്യ: രാമരാജ്യത്തിനായി എല്ലാവരും വ്രതമനുഷ്ഠിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. പ്രാണപ്രതിഷ്ഠയ്ക്കായി പ്രധാനമന്ത്രി അനുഷ്ഠിച്ച വ്രതം നമ്മുടെ മുന്നിലുണ്ട്. കഠിനവ്രതമെന്ന് സാധാരണ പറയുന്നതിലും തീവ്രമായിരുന്നു അത്. ...

പുതിയ ഭാരതത്തിന്റെ തുടക്കം; രാജ്യത്തിനിത് അഭിമാന നിമിഷമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

അയോദ്ധ്യ: ഭാരതത്തിന്റെ ശബ്ദം മാത്രമല്ല, ഇത് അഭിമാന നിമിഷമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. പ്രാണ പ്രതിഷ്ഠാ ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം അതിഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

പിറന്ന മണ്ണില്‍ രാമലല്ലയ്‌ക്ക് പ്രതിഷ്ഠ

അയോദ്ധ്യ: നൂറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ ശ്രീ രാമലല്ല പിറന്നമണ്ണില്‍. അയോദ്ധ്യയും രാജ്യവും രാമ മന്ത്രങ്ങളാല്‍ മുഖരിതം. പ്രധാനസേവകന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യജമാന സ്ഥാനത്തിരുന്ന് പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് നേതൃത്വം ...

അയോദ്ധ്യ അണിഞ്ഞൊരുങ്ങി; കാണാം കാഴ്ചകൾ [വീഡിയോ]

അയോദ്ധ്യ: പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്കായി പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികള്‍ അയോദ്ധ്യയിലെത്തിത്തുടങ്ങി. ഇന്ന് വൈകിട്ടോടെ എല്ലാവരും തന്നെ എത്തുമെന്നാണ് ക്ഷേത്ര ട്രസ്റ്റ് അറിയിക്കുന്നത്. ആകെ ഏഴായിരത്തോളം പേരാണ് പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ ...

രാമക്ഷേത്രത്തിന്റെ സാറ്റ്ലൈറ്റ് ചിത്രങ്ങൾ പുറത്ത് വിട്ട് ഐഎസ്ആർഒ

ബെംഗളൂരു: സാറ്റ്ലൈറ്റ് ചിത്രങ്ങളിൽ പൂർണ്ണ ശോഭയിൽ നിൽക്കുന്ന അയോധ്യയിലെ രാമക്ഷേത്രം ആരുടെയും കണ്ണഞ്ചിപ്പിക്കും. ഐഎസ്ആർഒയുടെ റിമോട്ട് സെൻസിങ് സാറ്റ്ലൈറ്റാണ് രാമക്ഷേത്രത്തിന്റെയും നഗരത്തിന്റെയും ചിത്രങ്ങൾ ഒപ്പിയെടുത്തത്. അയോധ്യ ധാം ...

രാമക്ഷേത്ര സ്റ്റാമ്പും, സ്റ്റാമ്പ് ബുക്കും പുറത്തിറക്കി പ്രധാനമന്ത്രി

രാമക്ഷേത്ര സ്റ്റാമ്പ് പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകമെമ്പാടും ശ്രീരാമനെക്കുറിച്ച് പുറത്തിറക്കിയ സ്റ്റാമ്പുകളുടെ പുസ്തകവും പ്രധാനമന്ത്രി പ്രകാശനം ചെയ്തു. രാമക്ഷേത്രം, ചൗപൈ ‘മംഗൾ ഭവൻ അമംഗൽ ഹരി’, ...

Page 1 of 2 1 2

പുതിയ വാര്‍ത്തകള്‍

Latest English News