Tag: STICKY

ഭാരത സംസ്‌കൃതിയില്‍ സെക്യുലറിസവും അടങ്ങിയിട്ടുണ്ട്: ഡോ. മോഹന്‍ ഭാഗവത്

ന്യൂദല്‍ഹി: വൈവിധ്യത്തിലെ ഏകത്വമല്ല, ഏകത്വത്തിലെ വൈവിധ്യമാണ് ഭാരതത്തിന്റെ സവിശേഷതയെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സെക്യുലറിസം എന്ന വാക്ക് പിന്നീട് വന്നതാണ്. അയ്യായിരം വര്‍ഷം പഴക്കമുള്ള ...

സനാതനധര്‍മ്മത്തെ തകര്‍ക്കുമെന്ന് പറയുന്നവര്‍ക്ക് അതിന്റെ അര്‍ത്ഥം അറിയില്ല: ആര്‍എസ്എസ്

പൂനെ: ധര്‍മ്മത്തെ തകര്‍ക്കണമെന്ന ആഗ്രഹത്തോടെ പ്രാചീനകാലം മുതല്‍ പലരും രംഗത്തുവന്നിട്ടുണ്ടെന്നും അവര്‍ക്കൊന്നും നിലനില്പുണ്ടായിട്ടില്ലെന്നും ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ. സനാതനധര്‍മ്മത്തെ ഇല്ലാതാക്കുമെന്ന് പറയുന്നവര്‍ക്ക് അതിന്റെ അര്‍ത്ഥമെന്തെന്ന് ...

ഭാരതം ഉയരുന്നത് ലോകത്തിന് വേണ്ടി:ഡോ. മോഹന്‍ ഭാഗവത്

ഹരിദ്വാര്‍: ഭാരതത്തിന്റെ ഉയര്‍ച്ച ലോകത്തിന്റെയാകെ ഉന്നമനത്തിന് വേണ്ടിയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. നമ്മുടെ പാരമ്പര്യം അവനവന് മാത്രം സുഖം ആഗ്രഹിക്കുന്നതല്ല. സര്‍വചരാചരങ്ങളുടെയും ക്ഷേമത്തിന് വേണ്ടി ...

കേസരി വാരിക സംഘടിപ്പിച്ച 'അമൃതശതം' പ്രഭാഷണപരമ്പരയില്‍ 'ജമ്മു കശ്മീരിന്റെ ചരിത്രവും വര്‍ത്തമാനവും' എന്ന വിഷയത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ രാം മാധവ് സംസാരിക്കുന്നു. ടി.വി. ഉണ്ണികൃഷ്ണന്‍, ടി.വി. വേണുഗോപാല്‍, കേണല്‍ പി. പ്രഭാകര കുറുപ്പ്, പി.എന്‍. ദേവദാസ് എന്നിവര്‍ സമീപം

കശ്മീരില്‍ ഭീകരര്‍ക്ക് പിന്തുണയില്ലാതായി: രാം മാധവ്

കോഴിക്കോട്: 370 ാം വകുപ്പ് റദ്ദാക്കിയ നടപടിയിലൂടെ കശ്മീരില്‍ ഭീകരര്‍ക്ക് പിന്തുണയില്ലാതായെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ രാം മാധവ് പറഞ്ഞു. കേസരി വാരിക സംഘടിപ്പിച്ച 'അമൃതശതം' ...

ഓഗസ്റ്റ് 23 ഇനി മുതല്‍ ‘ദേശീയ ബഹിരാകാശ ദിനം’: പ്രഖ്യാപനം പ്രധാനമന്ത്രിയുടേത്

ബെംഗളൂര്‍: ചന്ദ്രയാന്‍3 വിജയത്തിന്റെ അടയാളമായി ഇന്ത്യ ഓഗസ്റ്റ് 23 ‘ദേശീയ ബഹിരാകാശ ദിനം’ ആയി ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബെംഗളൂരുവില്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുടെ സംഘത്തെ അഭിസംബോധന ചെയ്യവേ, ഒരു ...

സംന്യാസിമാരുടെ കാല്‍തൊട്ട് വണങ്ങുന്നത് ശീലം: രജനികാന്ത്

ചെന്നൈ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല്‍ തൊട്ടുവണങ്ങിയ സംഭവത്തില്‍ ഉയര്‍ന്ന വിവാദത്തിന് സൂപ്പര്‍താരം രജനികാന്തിന്റെ മറുപടി. സംന്യാസിമാരെയും യോഗിമാരെയും പ്രായം നോക്കാതെ തന്നെ കാലില്‍ വീണ് ...

ആകാശച്ചെരുവില്‍ റോഡുമായി വനിതാ സൈനികര്‍

ലഡാക്ക്: ലോകത്തിലെ ഗതാഗതയോഗ്യമായ ഏറ്റവും ഉയരം കൂടിയ റോഡ് നിര്‍മാണത്തിന് ലഡാക്കില്‍ തുടക്കമായി. ലികാരു-മിഗ് ലാ-ഫുക് ചെ മേഖലയിലാണ് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ വനിതാ വിഭാഗം ആള്‍ ...

ഭാരതം ജീവിക്കുന്നത് മാനവരാശിക്കുവേണ്ടിയാണ്: ദത്താത്രേയ ഹൊസബാളെ

കോഴിക്കോട്: ഭാരതം ജീവിക്കുന്നത് മാനവരാശിക്കുവേണ്ടിയാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദിക്കു മുന്നോടിയായി കേസരി വാരിക സംഘടിപ്പിച്ച 'അമൃതശതം' പ്രഭാഷണപരമ്പര കേസരി ഭവനില്‍ ഉദ്ഘാടനം ...

ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാൻ: ഡോ. മോഹൻ ഭാഗവത്

ബെംഗളൂരു: ലോകത്തിനാകെ പ്രകാശം പകരാനാണ് ഭാരതം സ്വതന്ത്രമായതെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മൾ . പ്രകാശത്തിന്റെ ...

ഇന്ത്യൻ ശിക്ഷാ നിയമങ്ങൾ പുനഃസ്ഥാപിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; ലോക്‌സഭയിൽ ബില്ലുകൾ അവതരിപ്പിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി), ക്രിമിനൽ നടപടി ചട്ടം (സിആർപിസി), ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവ റദ്ദാക്കാനുള്ള ബില്ലുകൾ ലോക്‌സഭയിൽ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ...

ഷംസീറിന്റെ ഗണപതി‍ നിന്ദ: ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി രാഷ്ട്രപതി

ന്യൂദല്‍ഹി: കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ ഗണപതി നിന്ദ പരാമര്‍ശത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു  കേരള സര്‍ക്കാരിനോടു വിശദീകരണം തേടി. വിവാദത്തെ കുറിച്ച് അന്വേഷിച്ചു നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാഷ്ട്രപതിയുടെ ഓഫിസില്‍ ...

ചെന്നൈ ഭീകരാക്രമണത്തിന് മുപ്പതാണ്ട്

ചെന്നൈ: മുപ്പതാണ്ട് പിന്നിടുന്ന ചെന്നൈ ഭീകരാക്രമണത്തിന്റെ ഓര്‍മ്മയില്‍ ബലിദാനികള്‍ക്ക് ശ്രാദ്ധമര്‍പ്പിച്ച് സഹപ്രവര്‍ത്തകര്‍. 1993 ആഗസ്ത് എട്ടിന് ചെന്നൈയില്‍ ആര്‍എസ്എസ് പ്രാന്ത കാര്യാലയത്തിന് നേരെ അല്‍ ഉമ്മ ഭീകരരര്‍ ...

Page 2 of 3 1 2 3

പുതിയ വാര്‍ത്തകള്‍

Latest English News