Tag: STICKY

എളമക്കര ഭാസ്‌കരീയ കണ്‍വെന്‍ഷന്‍ സെന്ററില്‍  വിശ്വസംവാദ കേന്ദ്രത്തിന്റെ വാര്‍ഷിക പരിപാടിയായ ലക്ഷ്യ 2005 മുന്‍ ഡിജിപി ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്യുന്നു. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, ആര്‍എസ്എസ് ക്ഷേത്രീയ പ്രചാര്‍ പ്രമുഖ് ജെ. ശ്രീറാം, കെ.സി. നരേന്ദ്രന്‍, ദക്ഷിണ പ്രന്തസംഘചാലക് പ്രൊഫ. എം.എസ്. രമേശന്‍ എന്നിവര്‍ സമീപം.

സര്‍ഗാത്മക യുവത്വത്തിലൂന്നി ലക്ഷ്യ; ലഹരിക്കെതിരായ മുന്നേറ്റത്തിന് ആഹ്വാനം

കൊച്ചി: സര്‍ഗാത്മക യുവത്വത്തിലൂന്നി ലഹരിക്കെതിരെ മുന്നേറ്റത്തിനുള്ള ആഹ്വാനവുമായി സോഷ്യല്‍ മീഡിയ കോണ്‍ഫ്‌ളുവന്‍സ് ലക്ഷ്യ 2025 കൊച്ചിയില്‍ നടന്നു. എളമക്കര ഭാസ്‌കരീയ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വിശ്വസംവാദ കേന്ദ്രത്തിന്റെ ...

വിദ്യാഭ്യാസം സമാജത്തെ ധാര്‍മികമായി ഉയര്‍ത്തുന്നതാകണം: ഡോ. മോഹന്‍ ഭാഗവത്

ഭോപാല്‍: സമൂഹത്തെ ധാര്‍മ്മികമായി മുന്നോട്ടുനയിക്കുകയാണ്  വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഭോപാല്‍ ശാരദാ വിഹാര്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വിദ്യാഭാരതി പൂര്‍ണസമയ പ്രവര്‍ത്തകരുടെ അഞ്ച് ...

ഭാരതത്തിൻ്റെ കരുത്ത് യശസ്വിയും ജയസ്വിയുമായ ഏകാത്മകത: ഡോ. മോഹൻ ഭാഗവത്

കൊച്ചി: യശസ്വിയും ജയസ്വിയുമായ ഏകാത്മകതയുടെ സത്യമാണ് ഭാരതത്തിൻ്റെ കരുത്തെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . ലോകത്തിന് പരമമായ ശാന്തി നല്കുന്ന ഹിന്ദുജീവിത ...

വിശ്വസംവാദ കേന്ദ്രം സിറ്റിസൺ ജേർണലിസം ശില്പശാലയ്ക്ക് തുടക്കം

കൊച്ചി: അമൃത വിശ്വവിദ്യാപീഠത്തിൻ്റെ സഹകരണത്തോടെ വിശ്വസംവാദ കേന്ദ്രം സംഘടിപ്പിക്കുന്ന ദ്വിദിന സിറ്റിസൺ ജേർണലിസം ശില്പശാലയ്ക്ക് ഇടപ്പള്ളി അമൃത കാമ്പസിൽ തുടക്കമായി. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ യുഗത്തിൽ നന്മ ...

കുടുംബം പ്രപഞ്ചത്തിലെ മഹത്തായ സൃഷ്ടി: ഡോ. മോഹൻ ഭാഗവത്

ഓംകാരേശ്വർ (മധ്യപ്രദേശ്): വിശ്വശരീരത്തിൻ്റെ ആത്മാവാണ് ഭാരതമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . ഭാരതീയ ധർമ്മത്തിൻ്റെ ആധാരം ഗൃഹസ്ഥാശ്രമമാണെന്നും കുടുംബമെന്നത് പ്രപഞ്ചത്തിലെ തന്നെ സവിശേഷമായ സൃഷ്ടിയാണെന്നും ...

സമാജ സേവനത്തിലൂടെ സ്വാവലംബന ഗ്രാമങ്ങള്‍ എന്നതാണ് ഭാരതത്തിന്റെ കാഴ്ചപ്പാട് : ദത്താത്രേയ ഹൊസബാളെ

ഏളക്കുഴി (കണ്ണൂര്‍): സമാജ സേവനത്തിലൂടെ സ്വാവലംബന ഗ്രാമങ്ങള്‍ എന്നതാണ് ഭാരതത്തിന്റെ കാഴ്ചപ്പാടെന്ന് ആര്‍എസ്എസ് സര്‍കാര്യ വാഹ് ദത്താത്രേയ ഹൊസബാളെ. ഏളക്കുഴിയില്‍ പഴശ്ശിരാജ സാംസ്‌കാരിക നിലയം സമര്‍പ്പണ സഭയില്‍ ...

ബംഗ്ലാദേശിലെ ന്യൂനപക്ഷ വേട്ട രാജ്യത്തെ ഹൈന്ദവ സമൂഹത്തിന് നല്‍കുന്നത് അപകടകരമായ സൂചന: ജെ. നന്ദകുമാര്‍

കണ്ണൂര്‍: ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഭരണകൂട പിന്തുണയോടെ ഇസ്ലാമിക മത തീവ്രവാദികള്‍ നടത്തുന്ന അതിക്രമം ഭാരതത്തിലെ ഹൈന്ദവ സമൂഹത്തിന് നല്‍കുന്നത് അപകടകരമായ സൂചനയാണെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ...

ലോകത്തിന് ദിശ നല്‍കുന്നത് ഭാരതം: ഡോ. മന്‍മോഹന്‍ വൈദ്യ

കോഴിക്കോട്: വഴിതെറ്റുന്ന കപ്പലുകള്‍ക്ക് ദിശ കാട്ടുന്ന ദീപസ്തംഭം പോലെ ഭാരതം ലോകരാജ്യങ്ങള്‍ക്ക് വഴികാട്ടിയാവുകയാണെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ ഡോ. മന്‍മോഹന്‍ വൈദ്യ. കേസരിയുടെ അമൃതശതം പ്രഭാഷണ പരമ്പരയുടെ ...

വികസനത്തോടൊപ്പം സ്വദേശി ജീവിതശൈലിയും വേണം: ആര്‍എസ്എസ്

മഥുര: സ്വ എന്നത് മണ്ണിന്റെ മണമുള്ള വികാരമാണെന്നും വികസനത്തില്‍ ആധുനികതയോടൊപ്പം സ്വദേശേ ജീവിതശൈലിയും സ്വീകരിക്കണമെന്നും ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസാബാളെ. നമുക്ക് നമ്മുടെ തനിമയും പാരമ്പര്യവുമുണ്ട്. അതിലൂന്നി ...

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍ ബൈഠക് 25ന് തുടങ്ങും

ഗോഗ്രാം പര്‍ഖം(മഥുര): ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ ബൈഠക് 25, 26 തീയതികളില്‍ മഥുര ഗോഗ്രാം പര്‍ഖമിലെ ദീന്‍ദയാല്‍ ഉപാധ്യായ ഗോ വിജ്ഞാന്‍ അനുസന്ധാന്‍ കേന്ദ്രത്തില്‍ ...

ഹിന്ദുസമാജത്തിന്റെ പവിത്ര ശക്തിസാധന

।।ॐ।। ഹിന്ദുസമാജത്തിന്റെ പവിത്ര ശക്തിസാധന ഇന്നത്തെ പരിപാടിയുടെ മുഖ്യാതിഥി ബഹുമാനപ്പെട്ട ഡോ. കെ. രാധാകൃഷ്ണന്‍, വേദിയിലുപവിഷ്ടരായ മാനനീയ വിദര്‍ഭ പ്രാന്ത സംഘചാലക്, മാനനീയ സഹസംഘചാലക് നാഗ്പൂര്‍ മഹാനഗരത്തിന്റെ ...

ബംഗ്ലാദേശ് നല്‍കുന്ന പാഠം

ജെ. നന്ദകുമാര്‍പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് അസ്വസ്ഥതയിലൂടെ കടന്നുപോവുകയാണ് അയല്‍രാജ്യമായ ബംഗ്ലാദേശ്. പ്രധാനമന്ത്രി ഷേഖ് ഹസീനയെ പുറത്താക്കി. ഹിന്ദുക്കള്‍ക്കെതിരെ വന്‍തോതില്‍ ആക്രമണങ്ങളും ഭാരത വിരുദ്ധ പ്രചാരണങ്ങളും നടക്കുന്നു. എന്തുകൊണ്ടാണിത് ...

Page 1 of 4 1 2 4

പുതിയ വാര്‍ത്തകള്‍

Latest English News