ചാര വ്ളോഗറുടെ സന്ദര്‍ശനം എന്‍ഐഎ അന്വേഷണം വേണം: വിഎച്ച്പി
മാവേലിക്കര: ചാര വനിതയായ ജ്യോതി മല്‍ഹോത്രയെ 75 ലക്ഷം രൂപ മുടക്കി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന സംഭവത്തെക്കുറിച്ച് എന്‍ഐഎ അന്വേഷണം വേണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ...
മാവേലിക്കര: ചാര വനിതയായ ജ്യോതി മല്‍ഹോത്രയെ 75 ലക്ഷം രൂപ മുടക്കി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന സംഭവത്തെക്കുറിച്ച് എന്‍ഐഎ അന്വേഷണം വേണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ...
ന്യൂദൽഹി: ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കുന്നതിനായി വിശ്വഹിന്ദു പരിഷത്ത് രാജ്യവ്യാപക പൊതുജന ബോധവത്കരണ കാമ്പയിൻ പ്രഖ്യാപിച്ചു. ഹിന്ദു സമൂഹത്തോട് വിവേചനം തുടരുന്ന പശ്ചാത്തലത്തിൽ ക്ഷേത്രങ്ങളുടെ നിയന്ത്രണം, ...
ചെങ്ങന്നൂര്‍: ശബരിമല തീര്‍ത്ഥാടകര്‍ക്കായി വിശ്വഹിന്ദുപരിഷത്ത് അയ്യപ്പസേവാകേന്ദ്രം തുറക്കുന്നു. സ്വന്തമായി വാങ്ങിയ ഭൂമിയില്‍ വിപുലമായ സൗകര്യങ്ങളോടെ ഒരുക്കിയ സേവാ കേന്ദ്രം 30ന് അയ്യപ്പന്മാര്‍ക്ക് സമര്‍പ്പിക്കും. രാവിലെ 11.45നും 12.15നും മധ്യേയുള്ള ...
ന്യൂദല്‍ഹി: ഹിന്ദുസമൂഹത്തിനും ഉത്സവാഘോഷങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും നേരെ തുടര്‍ച്ചയായി നടക്കുന്ന ജിഹാദി അക്രമങ്ങളുടെ പട്ടിക പുറത്തുവിട്ട് വിശ്വഹിന്ദു പരിഷത്ത്. ഇരകളുടെ വേഷം കെട്ടുന്ന കുറ്റവാളികളെ തുറന്നുകാട്ടുകയാണ് പട്ടിക ലക്ഷ്യം ...
തിരുപ്പതി: തിരുമല തിരുപ്പതി ദേവസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ആരോപണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് വിശ്വഹിന്ദു പരിഷത്ത് മാര്‍ഗദര്‍ശക മണ്ഡല്‍. ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തില്‍ ഇക്കാര്യത്തില്‍ വാദം കേള്‍ക്കണം. ...
ന്യൂദല്‍ഹി: ബംഗ്ലാദേശിലെ ഇസ്‌കോണ്‍ ആരാധനാലയങ്ങള്‍ക്കെതിരെ നടന്ന അതിക്രമത്തില്‍ അതീവ ഉത്കണ്ഠയുണ്ടെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര അധ്യക്ഷന്‍ ആലോക് കുമാര്‍. ദക്ഷിണ ദല്‍ഹിയിലെ ഈസ്റ്റ് കൈലാഷിലുള്ള ഇസ്‌കോണ്‍ ക്ഷേത്രത്തില്‍ ...
കൊച്ചി: വിശ്വഹിന്ദു പരിഷത്തിന്റെ ദേശീയ വക്താവായി കേരളത്തില്‍ നിന്ന് കെ.എന്‍. വെങ്കിടേശ് (തിരുവനന്തപുരം) തുടരും. 12 പേര് അടങ്ങുന്ന ദേശീയ വക്താക്കളുടെ പട്ടിക വിഎച്ച്പി പുറത്ത് വിട്ടു. വിജയ് ...
ന്യൂദൽഹി: നമ്മുടെ അയൽരാഷ്ട്രമായ ബംഗ്ലാദേശ് അനിശ്ചിതത്വത്തിലും അക്രമത്തിലും അരാജകത്വത്തിലും കുടുങ്ങിക്കിടക്കുകയാണെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര അധ്യക്ഷൻ അലോക് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹസീന സർക്കാർ രാജിവെച്ച് രാജ്യം ...
എറണാകുളം: സ്വത്ത് വിറ്റ് ബാദ്ധ്യത തീർക്കാനുള്ള തിരുവമ്പാടി ദേവസ്വത്തിന്റെ ശ്രമത്തിനെതിരെ പ്രതിഷേധം. ഇതിനായി ദേവസ്വം വിജ്ഞാപനം പുറത്തിറക്കിയിരുന്നു. വിജ്ഞാപനത്തിൽ പറയുന്ന പ്രകാരം ദേവസ്വത്തിന്റെ ഭാഗമായി തൃശൂർ, മാരാർ ...
കൊച്ചി: സ്വത്തുക്കള്‍ വിറ്റ് സാമ്പത്തിക ബാധ്യത തീര്‍ക്കാനുള്ള തിരുവമ്പാടി ദേവസ്വത്തിന്റെ തീരുമാനം ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും തീരുമാനത്തില്‍ നിന്നും ദേവസ്വം പിന്മാറണമെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ...
കൊച്ചി : തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ചിട്ടകള്‍ കാറ്റില്‍പ്പറത്തി അഹിന്ദുവായ സ്ത്രീയുടെ പ്രവേശനത്തിന് ഒത്താശ ചെയ്ത് ആചാര ലംഘനത്തിന് കൂട്ടുനിന്ന ക്ഷേത്രം ജീവനക്കാരിയായ സിപിഎം പ്രവര്‍ത്തകയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് വിശ്വഹിന്ദു ...
കൊച്ചി: ഹിന്ദു വിരുദ്ധതയുടെ കാര്യത്തില്‍ ഇരു മുന്നണികള്‍ക്കും ഒരേ സ്വരവും നിലപാടുമാണെന്നും ഇതിന്റെ തെളിവാണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രസ്വത്തുക്കളെപ്പറ്റി ഇന്നലെ നിയമസഭയില്‍ നടന്ന ചര്‍ച്ചയെന്നും വിശ്വ ഹിന്ദു ...
©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies