VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഹിന്ദു യുവതിയുവാക്കൾ ധർമ്മത്തിലധിഷ്ഠിതമായി സംഘടിക്കണം: സ്ഥാണുമാലയൻ

VSK Desk by VSK Desk
8 May, 2026
in കേരളം
Share
Tweet
SendTelegram

​കൊച്ചി: കേരളത്തിലെ ഹൈന്ദവ സമൂഹം നിലനിൽക്കണമെങ്കിൽ ഹിന്ദു യുവതിയുവാക്കൾ വെല്ലുവിളികളെ നേരിട്ട് ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ സംഘടിച്ച് വിജയം വരിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് അഖില ഭാരതീയ ജോയിന്റ് ജനറൽ സെക്രട്ടറി സ്ഥാണുമാലയൻ. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ എളമക്കര സരസ്വതി സീനിയർ സെക്കൻഡറി സ്കൂളിൽ നടന്ന ദുർഗ്ഗാവാഹിനി ശൗര്യ പ്രശിക്ഷൺ വർഗ്ഗിന്റെ സമാപന പൊതുപരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ബോധവൽക്കരണത്തിലൂടെയും പരിശീലനത്തിലൂടെയും സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് സ്ത്രീ ശാക്തീകരണം കൊണ്ട് അർത്ഥമാക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രമുഖ ഡെർമറ്റോളജിസ്റ്റ് ഡോ. നന്ദിനി നായർ പറഞ്ഞു. ശാക്തീകരണത്തിന്റെ അടിസ്ഥാനം വിദ്യാഭ്യാസമാണ്. പെൺകുട്ടികൾ നന്നായി പഠിച്ച് ജോലി നേടി സ്വയംപര്യാപ്തത കൈവരിക്കണം. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് സ്ത്രീയും പുരുഷനും ഒരുപോലെ ജോലി ചെയ്യേണ്ട കാലഘട്ടമാണിതെന്നും, സ്ത്രീ പൂജിക്കപ്പെടുന്നിടത്ത് ദേവതകൾ കുടികൊള്ളുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

ചടങ്ങിൽ ദുർഗ്ഗാവാഹിനി സംസ്ഥാന സംയോജിക നീതു ജനാർദ്ദനൻ സ്വാഗതവും മാതൃശക്തി സംയോജിക വിജി ബിജു നന്ദിയും പറഞ്ഞു.

സമാപനത്തോടനുബന്ധിച്ച് പദസഞ്ചലനവും ശാരീരിക് പ്രദർശനവും നടന്നു. വിശ്വഹിന്ദു പരിഷത്ത് കേരള സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ആർ. കണ്ണൻ, ട്രഷറർ വി. ശ്രീകുമാർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി അഭിനു സുരേഷ്, എറണാകുളം വിഭാഗ് സെക്രട്ടറി വി. സജീവ്, കൊച്ചി മഹാനഗരം ജില്ലാ സെക്രട്ടറി ജയേഷ്, സഹസംയോജിക ഗംഗാ വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Tags: #VHPvhp
Share
Tweet
SendShareShare

Latest from this Category

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തിരിതെളിഞ്ഞു

ഭാരതം ആത്മീയ ജനാധിപത്യം നല്‍കുന്ന ഒരേയൊരു നാട്: പ്രഫുല്ല കേത്കര്‍

‘ശങ്കരാചാര്യർ എന്റെ മാനസഗുരു; അദ്വൈതദർശനം ലോകത്തിന് നൽകിയ മഹാപ്രതിഭ’: സി. രാധാകൃഷ്ണൻ

ഭാരതത്തിൻ്റെ ഭാവി യുവതലമുറയിൽ ഭദ്രം: പ്രഫുല്ല കേത്കർ

ആർ ഹരി സ്മാരക പ്രഭാഷണം നാളെ

നിയമാധിഷ്ഠിത ജനാധിപത്യത്തെ ആൾക്കൂട്ട നിയമത്താൽ അട്ടിമറിക്കരുത്: ഭാരതീയ വിചാരകേന്ദ്രം

Load More

പുതിയ വാര്‍ത്തകള്‍

നര്‍മ്മദാതടത്തില്‍ നാദാര്‍ച്ചനയുമായി സേവികാസമിതി

ആര്‍എസ്എസ് കാര്യകാരി മണ്ഡലിന് തുടക്കം

ശതാബ്ദിയില്‍ ലക്ഷം കടന്ന് ആര്‍എസ്എസ് ശാഖകള്‍

ആര്‍എസ്എസ് കാര്യകാരി മണ്ഡലിന് നവംബര്‍ 2ന് തുടക്കം; മയക്കുമരുന്നിനെതിരെ ദേശവ്യാപക കാമ്പയിന്‍ ആസൂത്രണം ചെയ്യും

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തിരിതെളിഞ്ഞു

ഭാരതം ആത്മീയ ജനാധിപത്യം നല്‍കുന്ന ഒരേയൊരു നാട്: പ്രഫുല്ല കേത്കര്‍

‘ശങ്കരാചാര്യർ എന്റെ മാനസഗുരു; അദ്വൈതദർശനം ലോകത്തിന് നൽകിയ മഹാപ്രതിഭ’: സി. രാധാകൃഷ്ണൻ

മാറ്റത്തിനായുള്ള പരിശ്രമത്തില്‍ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കണം: അതുല്‍ ലിമയെ

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies