ബംഗ്ലാദേശ് അക്രമം: ഇസ്‌കോണിന് എല്ലാ പിന്തുണയും നല്കും: വിഎച്ച്പി
ന്യൂദല്‍ഹി: ബംഗ്ലാദേശിലെ ഇസ്‌കോണ്‍ ആരാധനാലയങ്ങള്‍ക്കെതിരെ നടന്ന അതിക്രമത്തില്‍ അതീവ ഉത്കണ്ഠയുണ്ടെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര അധ്യക്ഷന്‍ ആലോക് കുമാര്‍. ദക്ഷിണ ദല്‍ഹിയിലെ ഈസ്റ്റ് കൈലാഷിലുള്ള ഇസ്‌കോണ്‍ ക്ഷേത്രത്തില്‍ ...