നന്ദി, അഭിമാനം, സംതൃപ്തി; ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവച്ചു, രാജി ആരോഗ്യകാരണങ്ങളാല്‍
ന്യൂദല്‍ഹി: ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് രാജി. ഭരണഘടനയുടെ അനുച്ഛേദം 67(എ) അനുസരിച്ചാണ് രാജിവയ്‌ക്കുന്നതെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന് അയച്ച കത്തില്‍ പറയുന്നു. ആരോഗ്യ ...