VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home VSK Activities

Debate competition for college students

VSK Desk by VSK Desk
4 December, 2017
in Activities
Share
Tweet
SendTelegram

Debate Competition for Collage Students in the Name of Thuravur Viswambharan Mash (The Founder President of Vishwa Samvada Kendram, Kerala) was conducted at the venue of 21st Kochi International Book Fest, December 04, 2017. The subject for the debate is Nationalism- Cultural?/Constitutional?

സംവാദ മത്സരം, 2017

കൊച്ചി: ഇരുപത്തിയൊന്നാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ വിദ്യാര്‍ത്ഥികളുടെ സംവാദം ഏറെ ശ്രദ്ധേയമായി. വിശ്വ സംവാദ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ സംവാദ മത്സരമാണ് ഏവരുടെയും മനസ്സിനെ കീഴടക്കിയത്. ദേശീയത, സാംസ്‌കാരികം, ഭരണഘടനാതലം എന്നീ വിഷയങ്ങളിലായിരുന്നു സംവാദം. യോജിച്ചും വിയോജിച്ചും പങ്കെടുത്ത പാലക്കാട് വിക്‌ടോറിയ കോളേജിലെ മംമ്തയും അലക്‌സും ഒന്നാം സമ്മാനമായ 10000 രൂപയും പുസ്തകങ്ങളും നേടി. എറണാകുളം അമൃത ആര്‍ട്ട്‌സ് ആന്റ് സയന്‍സിലെ ഗായത്രിയും ഷോണയും ചേര്‍ന്ന ടീം രണ്ടാം സമ്മാനമായ 5000 രൂപയും കരസ്ഥമാക്കി. എറണാകുളം ലോ കോളേജിലെ അയ്യപ്പദാസ്, സതീശന്‍ ടീമും മഹാരാജാസിലെ ശ്രാവണ്‍, അടോണി.ടി.ജോണ്‍ ടീമും 3000 രൂപയും പുസ്തകങ്ങളും നേടി. പ്രൊഫ.തുറവൂര്‍ വിശ്വംഭരന്റെ ഭാര്യ കാഞ്ചന വിശ്വംഭരന്‍ സംവാദം ഉദ്ഘാടനം ചെയ്തു. അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സസ് ഡയറക്ടര്‍ ഡോ.യു.കൃഷ്ണകുമാര്‍ അദ്ധ്യക്ഷനായി. പത്രപ്രവര്‍ത്തകന്‍ കുമാര്‍ ചെല്ലപ്പന്‍ മോഡറേറ്ററായി. തിരക്കഥാകൃത്ത് ശ്രീകുമാര്‍ അരൂക്കുറ്റി, ചലച്ചിത്ര സംവിധായകന്‍ സുകേഷ് ഷേണായ്, വിശ്വസംവാദ കേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍ എം.സുഭാഷ് കൃഷ്ണന്‍, പുസ്തകോത്സവ സമിതി ട്രസ്റ്റ് സെക്രട്ടറി കെ.രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

First Prize – Palakkad Victoria College
Second Prize – Amrita Arts & Science college,Kochi
Third – Govt. Law College – Ernakulam
Third – Maharajas College – Ernakulam

Tags: Debate
Share
Tweet
SendShareShare

Latest from this Category

An Interactive Session with Farooq Khan on National Security

An Interactive Session with Dr Prabhakaran Paleri

VISHWAMBARAM – 2018

Photo Journalism Class Started.

Sangh Sandesh

VISWAMBHARAM Debate Competition.

Load More

പുതിയ വാര്‍ത്തകള്‍

രാഷ്ട്രത്തെ മാതൃഭൂമിയായി കാണുന്ന ജനതയാണ് ഭാരതത്തിന്റെ ഏകതയുടെ അടിസ്ഥാനം : കെ.ബി. ശ്രീകുമാർ

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

സേവാഭാരതി സംസ്ഥാന വാർഷിക പൊതുയോഗം…

ലണ്ടനില്‍ ഏകതയുടെ ആഘോഷം. മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം:സര്‍സംഘചാലക്

ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ഭാരതീയ കിസാൻ സംഘ് സം സ്ഥാനനേതൃയോഗം ദേശീയ സമിതി അംഗം ഈ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

അനധികൃത ഖനനങ്ങൾ അവസാനിപ്പിക്കണം ഭാരതീയ കിസാൻ സംഘ്

വിശ്വഹിന്ദു പരിഷത്ത് സ്ഥാപകദിനം ആഘോഷിച്ചു

ലണ്ടനില്‍ ഏകതയുടെ ആഘോഷം നാളെ : സര്‍സംഘചാലക് പങ്കെടുക്കും

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies