VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

അമൃതമഹോത്സവം: ഗിന്നസ് റെക്കോഡ് നേടിയ പ്രകടനവുമായി അമേരിക്കയിലെ ഇന്ത്യൻ വംശജർ

VSK Desk by VSK Desk
22 August, 2022
in ലോകം
ShareTweetSendTelegram

വാഷിംഗ്ടൺ: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തിന്‍റെ ആഘോഷത്തോടൊപ്പം ഗിന്നസ് ലോക നേട്ടവും സ്വന്തമാക്കി ഇന്ത്യൻ വംശജർ. അമേരിക്കൻ മണ്ണിൽ നടന്ന പൊതു ഘോഷയാത്രയിൽ ദേശീയപതാകയുമായി പങ്കെടുത്തവരുടെ എണ്ണത്തിലാണ് ഗിന്നസ് ബുക്കിൽ ഇടംപിടിച്ചത്. 1500 പേരാണ് പരിപാടിയ്ക്കായി രജിസ്റ്റർ ചെയ്ത് പങ്കെടുത്തത്.

ദേശീയപതാകയ്ക്കൊപ്പം മറ്റ് നിരവധി വർണ്ണങ്ങളിലുള്ള പതാകകളും വീശിയാണ് കൊച്ചു കുട്ടികൾ മുതൽ പ്രമുഖ വ്യക്തികൾ വരെ പരിപാടിയിൽ അണിനിരന്നത്. ഇന്ത്യൻ സംഗീത ഉപകരണങ്ങളും പരിപാടിയ്ക്ക് കൊഴുപ്പേകാൻ ഉപയോഗിച്ചിരുന്നു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസിന്‍റെ ആഭിമുഖ്യത്തിലാണ് ഒത്തുകൂടൽ ആഗസ്റ്റ് 15ന് സംഘടിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെമ്പാടുമുള്ള ഇന്ത്യൻ ജനങ്ങളെ ഒന്നിപ്പിക്കുന്ന തരത്തിലാണ് സ്വാതന്ത്ര്യത്തിന്‍റെ 75-ാം വർഷത്തെ അമൃത് മഹോത്സവ മാക്കിമാറ്റാൻ ആഹ്വാനം ചെയ്തത്. ആ ദീർഘവീക്ഷണത്തെ അഭിനന്ദിക്കുന്നു. അമേരിക്കൻ മണ്ണിൽ ജീവിക്കുമ്പോഴും സ്വന്തം മാതൃഭൂമിയെ നെഞ്ചിലേറ്റാൻ ഈ ആഘോഷംകൊണ്ട് സാധിച്ചുവെന്ന് അസോസിയേഷൻ പ്രസിഡന്റ് കെന്നി ദേശായി പറഞ്ഞു.

Share1TweetSendShareShare

Latest from this Category

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല : ദത്താത്രേയ ഹൊസബാളെ

സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies