VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

ലണ്ടനില്‍ ഏകതയുടെ ആഘോഷം നാളെ : സര്‍സംഘചാലക് പങ്കെടുക്കും

VSK Desk by VSK Desk
5 September, 2026
in ലോകം
Share
Tweet
SendTelegram

ലണ്ടന്‍: സംഘശതാബ്ദിയുടെ ഭാഗമായുള്ള ആഗോള സമ്പര്‍ക്കത്തിന്റെ ഭാഗമായി ലണ്ടനില്‍ നാളെ സെലിബ്രേഷന്‍ ഓഫ് വണ്‍നസ് (ഏകതയുടെ ആഘോഷം) നടക്കും. സര്‍സംഘചാലക് ഡോ, മോഹന്‍ ഭാഗവത് പങ്കെടുക്കുന്ന പരിപാടി 1966 മുതല്‍ യുകെയില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദു സ്വയംസേവക് സംഘ് യുകെയാണ് മുന്നൂറിലേറെ സാമൂഹ്യ സംഘടനകളുടെ പിന്തുണയോടെ സംഘടിപ്പിക്കുന്നതെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകളുടെ പൊതുവേദിയായ ഇന്റഗ്രല്‍ ആണ് പരിപാടിയുടെ സംയോജകര്‍.

ഈ മാസം രണ്ടിന് യുകെയില്‍ എത്തിയ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് വിവിധ വിശ്വാസ സമൂഹങ്ങളുടെ സംഘടനാ നേതാക്കള്‍, അക്കാദമിക് വിദഗ്ധര്‍, ഗവേഷകര്‍ മറ്റു പ്രമുഖര്‍ എന്നിവരുമായി കൂടിക്കാഴ്ചകള്‍ നടത്തിവരികയാണ്. വില്ലെസഡനിലെ സ്വാമി നാരായണ ക്ഷേത്രം, ഖല്‍സ ജാഥാ ഗുരുദ്വാര എന്നിവ സന്ദര്‍ശിച്ചു. ലണ്ടനിലെ ജൈനക്ഷേത്രത്തിലും അദ്ദേഹം ദര്‍ശനം നടത്തും.

വസുധൈവ കുടുംബകം എന്ന സന്ദേശം ലോകമെങ്ങും എത്തിക്കുന്നതിന്റെ ഭാഗമായി സര്‍സംഘചാലക് അമേരിക്കയിലെ മാഡിസണ്‍ സ്‌ക്വയറിലും കാനഡയിലെ ടൊറന്‍േറായിലും നടന്ന പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നു. മാഡിസണ്‍ സ്‌ക്വയറില്‍ നടന്ന പരിപാടിയില്‍ ആറായിരത്തിലേറെ പ്രതിനിധികളും കാനഡയില്‍ രണ്ടായിരത്തിലേറെ പേരും പങ്കെടുത്തിരുന്നു. ത്രിരാജ്യ സന്ദര്‍ശനത്തിന്റെ അവസാന ഭാഗമാണ് യുകെ സന്ദര്‍ശനമെന്ന് സുനില്‍ ആംബേക്കര്‍ ചൂണ്ടിക്കാട്ടി.

Share
Tweet
SendShareShare

Latest from this Category

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

Load More

പുതിയ വാര്‍ത്തകള്‍

ലണ്ടനില്‍ ഏകതയുടെ ആഘോഷം നാളെ : സര്‍സംഘചാലക് പങ്കെടുക്കും

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies