VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

VSK Desk by VSK Desk
8 September, 2026
in ലോകം
Share
Tweet
SendTelegram

ടൊറന്റോ(കാനഡ): ആശയവിനിമയത്തെ അര്‍ത്ഥവത്താക്കിയ ഒത്തുചേരലായിരുന്നു ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായുണ്ടായതെന്ന് കാനഡയിലെ ഹിന്ദു സിഖ് യൂണിറ്റി ഫോറം. ആര്‍എസ്എസിനെക്കുറിച്ചും ഹിന്ദു-സിഖ് ബന്ധങ്ങളെക്കുറിച്ചും പലപ്പോഴും ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങളും ആശങ്കകളും ഉള്‍പ്പെടെ എല്ലാം അങ്ങേയറ്റം തുറന്ന മനസോടെ അദ്ദേഹവുമായി സംവദിക്കാനായി. ശ്രദ്ധാപൂര്‍വം കേള്‍ക്കുകയും പ്രതികരിക്കുകയും ചെയ്ത ഡോ. മോഹന്‍ ഭാഗവതിന്റെ സംഭാഷണ രീതി എല്ലാത്തരം തെറ്റിദ്ധാരണകളെയും നീക്കുന്നതായിരുന്നുവെന്ന് ഫോറം ചൂണ്ടിക്കാട്ടി.

സ്‌നേഹം, സമാധാനം, ഐക്യം, സ്വഭാവരൂപീകരണം, സേവ എന്നിവയായിരുന്നു സര്‍സംഘചാലക് മുന്നോട്ടുവച്ച സന്ദേശം. വൈവിധ്യത്തിന്റെ സൗന്ദര്യത്തെക്കുറിച്ചും വിശ്വാസങ്ങളിലും പാരമ്പര്യങ്ങളിലും ഉറച്ചുനില്‍ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു: മികച്ച സിഖുകാരായി, മികച്ച ഹിന്ദുക്കളായി, എല്ലാറ്റിനുമുപരി, മികച്ച മനുഷ്യരായി ജീവിക്കാന്‍ അദ്ദേഹം മാര്‍ഗദര്‍ശനം നല്കി. എവിടെ ജീവിക്കുന്നുവോ ആ സമൂഹത്തില്‍ വിശ്വസ്തരും ഉത്തരവാദിത്തമുള്ളവരുമായിരിക്കണമെന്ന ആഹ്വാനം പുതിയ വഴിയാണ് തുറന്നത്.

സാമൂഹിക ഐക്യവും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അംഗീകാരമെന്ന നിലയില്‍ ഹിന്ദു സിഖ് യൂണിറ്റി ഫോറം സര്‍സംഘചാലകനെ ആദരിച്ചു. ടൊറന്റോയിലെ ഹിന്ദു വിശ്വബന്ധു സമ്മേളനത്തില്‍ 10 പ്രവിശ്യകളില്‍ നിന്നും 175 സംഘടനകളെ പ്രതിനിധീകരിച്ച് രണ്ടായിരത്തിലേറെ പേരാണ് പങ്കെടുത്തത്.

Share
Tweet
SendShareShare

Latest from this Category

ലണ്ടനില്‍ ഏകതയുടെ ആഘോഷം. മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം:സര്‍സംഘചാലക്

ലണ്ടനില്‍ ഏകതയുടെ ആഘോഷം നാളെ : സര്‍സംഘചാലക് പങ്കെടുക്കും

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

Load More

പുതിയ വാര്‍ത്തകള്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

കൃഷ്ണഗാഥയെ നെഞ്ചിലേറ്റിയ നാണിക്കുട്ടിയമ്മക്ക് തപസ്യയുടെ ആദരം

രാഷ്ട്രത്തെ മാതൃഭൂമിയായി കാണുന്ന ജനതയാണ് ഭാരതത്തിന്റെ ഏകതയുടെ അടിസ്ഥാനം : കെ.ബി. ശ്രീകുമാർ

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

സേവാഭാരതി സംസ്ഥാന വാർഷിക പൊതുയോഗം…

ലണ്ടനില്‍ ഏകതയുടെ ആഘോഷം. മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം:സര്‍സംഘചാലക്

ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ഭാരതീയ കിസാൻ സംഘ് സം സ്ഥാനനേതൃയോഗം ദേശീയ സമിതി അംഗം ഈ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

അനധികൃത ഖനനങ്ങൾ അവസാനിപ്പിക്കണം ഭാരതീയ കിസാൻ സംഘ്

വിശ്വഹിന്ദു പരിഷത്ത് സ്ഥാപകദിനം ആഘോഷിച്ചു

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies