VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

യുവമന്ഥന്‍; പരിഭാഷപ്പെടുത്തി മനസ്സിലാക്കേണ്ടതല്ല ഭാരതീയ ജിവിതം: ജെ. നന്ദകുമാര്‍

VSK Desk by VSK Desk
6 September, 2022
in ഭാരതം
ShareTweetSendTelegram

ഗുവാഹതി: അടിമത്തത്തില്‍ സ്വയം മോചിക്കാനുള്ള പരിശ്രമത്തില്‍ ഓരോരുത്തരും ഏര്‍പ്പെടണമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. പരിഭാഷപ്പെടുത്തി മനസ്സിലാക്കേണ്ടതല്ല ഭാരതീയ ജീവിതം. ഇന്‍ഡ്യ ദാറ്റീസ് ഭാരത് എന്ന് ഭരണഘടനയില്‍പ്പോലും പറയേണ്ടിവന്ന സാഹചര്യം തിരിച്ചറിയേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 22, 23, 24 തീയതികളില്‍ ഗുവാഹതിയില്‍ നടക്കുന്ന ലോക്മന്ഥന്‍ സാംസ്‌കാരിക സംഗമത്തിന് മുന്നോടിയായി സംഘടിപ്പിച്ച യുവമന്ഥന്‍ പരിപാടിയില്‍ ലോക് ബിയോണ്ട് ഫോക്ക് എന്ന പുസ്തകം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്മന്ഥന് വേദിയാകുന്ന ഗുവാഹത്തിയുടെ മണ്ണ് അധിനിവേശത്തിനെതിരെ പോരാടിയ ധീരനായ ലാചിത് ബര്‍ഫുക്കന്റെ കര്‍മ്മഭൂമിയാണ്. പൗരാണിക പ്രസിദ്ധമായ പ്രാഗ്‌ജ്യോതിഷഭൂമിയാണത്. ഭാരതീയസംസ്‌കൃതിയുടെ ഏകാത്മഭാവം പ്രവചിച്ച സംന്യാസി ശ്രേഷ്ഠന്‍ ശങ്കരദേവിന്റെയും അദ്ദേഹത്തിന്റെ ഉത്തരാധികാരി മാധവദേവിന്റെയും മണ്ണാണിത്. ലോകം നമസ്‌കരിച്ച ചക്രവര്‍ത്തി പൃഥുവിന്റെ അതേ ചരിത്രഭൂമിയിലാണ് ലോക്മന്ഥന്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എംപി സുധാംശുത്രിവേദി മുഖ്യപ്രഭാഷണം നടത്തി. ഡോ.നാനിഗോപാല്‍ മഹന്ത അധ്യക്ഷത വഹിച്ചു. ഗുവാഹതി സര്‍വകലാ രജിസ്ട്രാര്‍ ഡോ. കിരണ്‍ജ്യോതി ശര്‍മ്മ സംസാരിച്ചു.

Share1TweetSendShareShare

Latest from this Category

രുഗ്മിണി അക്ക അന്തരിച്ചു

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

ദാതാശ്രീയുടെ പെണ്‍ഗുരുകുലം ദേശീയ ശ്രദ്ധയില്‍; പഠനം കോളജ് വരെ, 1300 വിദ്യാര്‍ത്ഥിനികള്‍

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോർഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

രാഷ്ട്ര സേവിക സമിതി പ്രബോധ് വര്‍ഗ് ആരംഭിച്ചു

ജീന്‍ എഡിറ്റിങ് സാങ്കേതിക വിദ്യ ഒഴിവാക്കണം : കിസാന്‍ സംഘ്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

നാമജപസമര കേസുകള്‍ പിന്‍വലിക്കണം; പൂജാദ്രവ്യങ്ങളില്‍ മായം കലര്‍ത്തുന്നത് തടയണം : ക്ഷേത്ര സംരക്ഷണ സമിതി

ഡോ. അമ്പലപ്പുഴ ഗോപകുമാർ സ്മാരക മാധ്യമ പുരസ്കാരം 2026 പ്രഖ്യാപിച്ചു

ക്ഷേത്രങ്ങളുടെ ഭൂസ്വത്തുക്കള്‍ നഷ്ടമായതിന് കാരണം സര്‍ക്കാര്‍ നയം: എ.കെ.ബി. നായര്‍

എറണാകുളത്തെ വിഎച്ച്പി ആസ്ഥാനത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ നടത്തിയ വാര്‍ത്താസമ്മേളനം. സംസ്ഥാന ട്രഷറര്‍ വി. ശ്രീകുമാര്‍ സമീപം.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യാജ ഐഎഎസു കാരന്‍: ഉടന്‍ പുറത്താക്കണമെന്ന് വി എച്ച്പി

കേരളത്തിലെ ആദ്യ ആർഎസ്എസ് ഔദ്യോഗിക മൊബൈൽ ആപ്പ് ‘ശ്രുതം’ ലോഞ്ചിങ് 27ന്

രുഗ്മിണി അക്ക അന്തരിച്ചു

വന്ദേമാതരം സ്വാതന്ത്ര്യസമരത്തിന്റെ പ്രേരണാമന്ത്രം; വിവാദമാക്കുന്നവര്‍ നടത്തുന്നത് ഭരണഘടനാ തത്വങ്ങളുടെ ലംഘനം

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം: 23, 24 തീയതികളില്‍ ചാലക്കുടിയില്‍

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies