VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

വിജയിക്കാന്‍ ആര്‍എസ്എസിനെ പോലെ പ്രവര്‍ത്തിക്കണം; പ്രവര്‍ത്തകര്‍ക്ക് പ്രകാശ് കാരാട്ടിന്‍റെ ഉപദേശം

VSK Desk by VSK Desk
5 January, 2023
in ഭാരതം
ShareTweetSendTelegram

കൊല്‍ക്കത്ത: ആര്‍എസ്എസിനെ പോലെ രാപകല്‍ പ്രവര്‍ത്തിക്കാന്‍ സിപിഎം പ്രവര്‍ത്തകരോട് പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്‍റെ ഉപദേശം. ബിജെപിയെയും ആര്‍എസ്എസിനെയും പരാജയപ്പെടുത്താന്‍ ഇടതുപക്ഷത്തിന് പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ പോരാട്ടമാണ് പ്രധാനമെന്നും പ്രവര്‍ത്തനത്തില്‍ ആര്‍എസ്എസിനെ മാതൃകയാക്കണമെന്നുമാണ് സിപിഎം നേതാവ് അണികളെയും അനുഭാവികളെയും ആഹ്വാനം ചെയ്തത്. കൊല്‍ക്കത്തയില്‍ സിപിഎം മുഖപത്രമായ ഗണശക്തിയുടെ അന്‍പത്തിയേഴാം സ്ഥാപകദിന പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് കാരാട്ട് ആര്‍എസ്എസ് നടത്തുന്ന സാമൂഹിക സാംസ്‌കാരിക ഇടപെടലുകളെ ചൂണ്ടിക്കാട്ടി അവരെ പോലെ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കണമെന്ന്  ചൂണ്ടിക്കാട്ടിയത്.

തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യമുണ്ടാക്കിയാല്‍ ബിജെപിയുടെ ഭീഷണിയില്‍ നിന്ന് കരകയറാമെന്നാണ് ഇടതുപക്ഷ ഇതര പാര്‍ട്ടികളില്‍ പലരും കരുതുന്നതെന്ന് കാരാട്ട് പറഞ്ഞു. അത്തരം തെരഞ്ഞെടുപ്പ് ധാരണകളും സഖ്യങ്ങളും പ്രധാനമാണെങ്കിലും ബിജെപിക്കും ആര്‍എസ്എസിനുമെതിരെ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ പോരാട്ടം നടത്താന്‍ നിങ്ങള്‍ക്ക് കഴിയുന്നതുവരെ അതുകൊണ്ട് ഒരു പ്രയോജനവുമുണ്ടാകില്ല.

ആര്‍എസ്എസ് അതിന്‍റെ വിവിധ സംഘടനകളിലൂടെ സമൂഹത്തില്‍ രാപകലില്ലാതെ പ്രവര്‍ത്തിക്കുകയാണ്. സാമൂഹികമായും സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും ആ പ്രവര്‍ത്തനം ശക്തമാണ്. സ്വന്തം ജനാധിപത്യ, മതനിരപേക്ഷ, ഇടതുപക്ഷ ആശയങ്ങളും കാഴ്ചപ്പാടുകളും വച്ചുകൊണ്ട് സമാനമായ സംഘടനകള്‍ ജനങ്ങള്‍ക്കിടയില്‍ കെട്ടിപ്പടുക്കേണ്ടതുണ്ട്. ഒഡീഷയിലെ ഒരു സഖാവ് പതിനഞ്ച് കൊല്ലം മുമ്പ് പറഞ്ഞത് അവരുടെ നാട്ടില്‍ ആയിരം സ്‌കൂളുകള്‍ ആര്‍എസ്എസ് നടത്തുന്നുണ്ടെന്നാണ്. ഇത്തരം മേഖലകളില്‍ ഇടതുസാന്നിധ്യം ദുര്‍ബലമാണ്. ആര്‍എസ്എസിന്‍റെ നിരന്തര പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകളെ ആശയപരമായി സ്വാധീനിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. അതൃപ്തിക്കിടയിലും ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഇതാണ് കാരണം, കാരാട്ട് പറഞ്ഞു.

Share6TweetSendShareShare

Latest from this Category

തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ: പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

സ്വന്തമെന്ന ചരടിൽ എല്ലാവരെയും കോർത്തിണക്കുന്നതാണ് ആർഎസ്എസ് പ്രവർത്തനം: ഡോ. മോഹൻ ഭാഗവത്

രാജ്യരക്ഷ പൗരന്മാരുടെയും ഉത്തരവാദിത്തം: ദത്താത്രേയ ഹൊസബാളെ

ധര്‍മ്മം ലോകത്തിന് നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

12,118 സ്‌കൂളുകള്‍; ഏറ്റവും വലിയ വിദ്യാഭ്യാസ പ്രസ്ഥാനമായി വിദ്യാഭാരതി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഭാരതീയ വിചാരകേന്ദ്രത്തിന് 8000 പുസ്തകങ്ങള്‍ കൈമാറി

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ: പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

റവാഡ ചന്ദ്രശേഖർ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റു

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ഭക്തിയില്ലാത്തവരെക്കൊണ്ടും രമേശന്‍ നായര്‍ ഹരിനാമം ചൊല്ലിച്ചു: ഐ.എസ്.കുണ്ടൂര്‍

സര്‍വകലാശാല ഭേദഗതി നിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies