VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമ്മേളനത്തിന് സ്വാഗതസംഘം രൂപീകരിച്ചു

VSK Desk by VSK Desk
2 February, 2023
in കേരളം
ShareTweetSendTelegram

കൊട്ടാരക്കര: കേരള ക്ഷേത്ര സംരക്ഷണ സമിതി 57 മത് സംസ്ഥാന സമ്മേളനത്തിന് സ്വാഗതസംഘം രൂപീകരിച്ചു.
2023 മെയ്‌ 26,27,28 ദിവസങ്ങളിൽ കൊട്ടാരക്കരയിൽ നടക്കുന്ന ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമ്മേളനത്തിന്‍റെ വിജയത്തിനായി വിപുലമായ സ്വാഗതം സംഘം രൂപീകരണം നടന്നു. കൊട്ടാരക്കര ധന്യ ആഡിറ്റോറിയത്തിൽ നടന്ന സ്വാഗത സംഘ രൂപീകരണ യോഗം ഉദ്ഘാടനം ജന്മഭൂമി മാനേജിങ് ഡയറക്ടറും രാഷ്ട്രീയ സ്വയംസേവകസംഘം ക്ഷേത്രീയ സഹ കാര്യവാഹുമായ എം രാധാകൃഷ്ണൻ നിർവഹിച്ചു.

വർത്തമാനകാലത്തിൽ കുട്ടികൾ നേരിടുന്ന വെല്ലുവിളിക്ക് ഉത്തരം നൽകാൻ ക്ഷേത്ര സംരക്ഷണ സമിതിക്ക് സാധിക്കും. ലഹരിയിലേക്കും അന്ധവിശ്വാസങ്ങളിലേക്കും പോകുന്ന സമൂഹത്തെ നേർവഴിയിലേക്ക് നയിക്കാൻ കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആദ്ധ്യാത്മികതയിലൂടെ കഴിയുന്നുണ്ടെന്നും എം രാധാകൃഷ്ണൻ പറഞ്ഞു.

കേരള ക്ഷേത്ര സംരക്ഷണ സമിതി പുനലൂർ ജില്ലാ സെക്രട്ടറി എൻ രാധാകൃഷ്ണപിള്ള സ്വാഗതവും സി കെ കുഞ്ഞു അധ്യക്ഷനായ ചടങ്ങിൽ കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ്‌ നാരായണൻ, സംസ്ഥാന ഓർഗനൈസിംഗ് ടി.യൂ മോഹനൻ, സംസ്ഥാന സമിതി അംഗം കെ ജി രാമചന്ദ്രൻ, ജില്ലാ സംഘചാലക് ആർ ദിവാകരൻ, തേമ്പ്ര വേണുഗോപാൽ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. വയക്കൽ സോമൻ എന്നിവർ സംസാരിച്ചു.

Share4TweetSendShareShare

Latest from this Category

കെ. ഗംഗാധരൻ അന്തരിച്ചു

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ബാലഗോകുലം ദക്ഷിണകേരളം വാർഷികസമ്മേളനം; ജൂലൈ മൂന്ന്​ മുതൽ അഞ്ച്​ വരെ മാവേലിക്കരയിൽ

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം : എന്‍ടിയു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

ഭാരതീയ സംസ്‌കൃതിയുടെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരന്‍ തമ്പി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കെ. ഗംഗാധരൻ അന്തരിച്ചു

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് ബെളഗാവിയിൽ

രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ബാലഗോകുലം ദക്ഷിണകേരളം വാർഷികസമ്മേളനം; ജൂലൈ മൂന്ന്​ മുതൽ അഞ്ച്​ വരെ മാവേലിക്കരയിൽ

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം : എന്‍ടിയു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies