VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

പുസ്തകപ്രകാശനവും ചർച്ചയും നടന്നു

VSK Desk by VSK Desk
6 March, 2023
in കേരളം
Share
Tweet
SendTelegram

കൊച്ചി: കുരുക്ഷേത്ര പ്രകാശൻ പ്രസിദ്ധീകരിക്കുന്ന കെ സി രാഘവൻ രചിച്ച “ഹിന്ദുധർമ്മവും സെമിറ്റിക് മതങ്ങളും” സുവേണു രചിച്ച ” മതംമാറ്റ ഭീഷണിയും ഹിന്ദുസമൂഹവും” എന്നീ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം നടന്നു. കലൂരിലെ കുരുക്ഷേത്ര സംവാദവേദിയിൽ വച്ചു നടന്ന പ്രകാശനച്ചടങ്ങിൽ ‘കാസ’ യുടെ സംസ്ഥാന അധ്യക്ഷൻ കെവിൻ പീറ്റർ പ്രകാശന കർമ്മം നിർവഹിച്ചു. മാധ്യമ സംവാദകനും എഴുത്തുകാരനുമായ പി.ആർ. ശിവശങ്കരൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി. മാനനീയ പി.പരമേശ്വർ ജിയുടെ നിർദ്ദേശപ്രകാരം കെ.സി. രാഘവൻ 2001 ൽ രചിച്ച “ഹിന്ദു ധർമ്മവും സെമിറ്റിക് മതങ്ങളും ” എന്ന ഗ്രന്ഥത്തിന്‍റെ രണ്ടാം പതിപ്പാണ് ഇത്.

നിർബന്ധപൂർവ്വവും പ്രലോഭനം നൽകിയുമുള്ള മതിപരിവർത്തനം ഒരു മതത്തിനും ഭൂഷണമല്ലെന്ന് ശ്രീ. കെവിൻ പീറ്റർ അഭിപ്രായപ്പെട്ടു. “എന്‍റെ രാജ്യം വരേണമേ” എന്ന പ്രാർത്ഥന ആത്മീയമായ ഉയർച്ചയ്ക്കുള്ളതാണ്. ഭൗതികമായി രാജ്യങ്ങളെ കൈസ്തവത്ക്കരിക്കുക എന്നതല്ല. ജനങ്ങൾ സഹിഷ്ണുതയുള്ളവരായിരിക്കുന്നത് ഹിന്ദു മതം ഭാരതത്തിലുള്ളതിനാലാണ് , അതുകൊണ്ടാണ് ക്രൈസ്തവർക്ക് സ്വതന്ത്രമായ മത പ്രവർത്തനങ്ങൾ നടത്തുവാൻ സാധിക്കുന്നതെന്നും കെവിൻ പീറ്റർ പറഞ്ഞു. കുരുക്ഷേത്ര പ്രകാശൻ മാനേജിങ് ഡയറക്ടർ കാ ഭാ സുരേന്ദ്രൻ , പി.ആർ. ശിവശങ്കരൻ, കെ.ആർ ചന്ദ്രശേഖരൻ, തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തി.തുടർന്ന് ഗ്രന്ഥവിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ ചർച്ചയിൽ മഹിളാമോർച്ച സംസഥാന സെക്രട്ടറി സ്മിത മേനോൻ, ജെ വിനോദ്കുമാർ, കലാധരൻ തുടങ്ങിയവർ പങ്കെടുത്തു. കുരുക്ഷേത്ര പ്രകാശൻ മുഖ്യ പത്രാധിപർ അമൃത രാജ് സ്വാഗതവും, ആർ എം ദത്തൻ കൃതജ്ഞത രേഖപ്പെടുത്തി.

Share24
Tweet
SendShareShare

Latest from this Category

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

ആര്‍എസ്എസിന് കേരളത്തില്‍ അടിത്തറയുണ്ടാക്കിയതില്‍ അഡ്വ. എന്‍ ഗോവിന്ദമോനോന് പ്രധാന പങ്ക് :എ. ഗോപാലകൃഷ്ണന്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies