VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

നിയമ കമ്മിഷന്‍ നടപടികള്‍ സ്വാഗതാര്‍ഹം; ഏകീകൃത സിവില്‍ നിയമം നടപ്പാക്കണം: വിഎച്ച്പി

VSK Desk by VSK Desk
24 June, 2023
in ഭാരതം
ShareTweetSendTelegram

റായ്പൂര്‍: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര നിയമ കമ്മിഷന്റെ നടപടികള്‍ റായ്പൂരില്‍ ചേര്‍ന്ന വിശ്വഹിന്ദു പരിഷത്ത് കേന്ദ്ര ഗവേണിങ് കൗണ്‍സില്‍ യോഗം സ്വാഗതം ചെയ്തു. ഈ വിഷയത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും അഭിപ്രായം ആരായാനുള്ള കമ്മിഷന്‍ നടപടി സംതൃപ്തി നല്കുന്നതാണെന്ന് വിഎച്ച്പി വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞു. എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം സ്വരൂപിച്ച്, നിര്‍ദേശങ്ങള്‍ പരിഗണിച്ച് ഏകീകൃത സിവില്‍ നിയമം നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ 44-ാം അനുച്ഛേദം അനുശാസിക്കുന്നത് ഏക സിവില്‍ നിയമമാണ്. ഭരണഘടനയോട് യഥാര്‍ത്ഥ വിശ്വാസവും വിധേയത്വവും പുലര്‍ത്തുന്നു എന്ന് പ്രതിജ്ഞയെടുക്കുന്ന എംപിമാരും എംഎല്‍എമാരും ഇക്കാലമത്രയും ഇത് നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടു എന്നത് ഖേദകരമാണ്.

സരള മുദ്ഗലിന്റെ കേസില്‍ സുപ്രീം കോടതി ഏക സിവില്‍ നിയം എത്രയും വേഗം നടപ്പാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞതാണെന്ന് വിഎച്ച്പി നേതാവ് ചൂണ്ടിക്കാട്ടി. പല ഹൈക്കോടതികളും ഇക്കാര്യം ആവര്‍ത്തിച്ചിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 51 എ പ്രകാരം, ‘മതപരമായ വൈവിധ്യങ്ങള്‍ക്കതീതമായി ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കിടയില്‍ ഐക്യവും പൊതു സാഹോദര്യത്തിന്റെ ആത്മാവും പ്രോത്സാഹിപ്പിക്കുക’ എന്നത് എല്ലാ പൗരന്മാരുടെയും അടിസ്ഥാന കടമയാണെന്ന് കോടതി തന്നെ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. ക്രിമിനല്‍ നിയമങ്ങള്‍, സ്വത്ത്, കരാര്‍, വാണിജ്യ നിയമങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ളവ പൊതു നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന രാജ്യത്തെ എന്തുകൊണ്ടാണ് കുടുംബ നിയമങ്ങള്‍ മാത്രം അപവാദമാകുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ഒരു പ്രത്യേക മതസമൂഹത്തിന്റെ വ്യക്തിനിയമങ്ങള്‍ സ്ത്രീകളുടെ അന്തസ്സും സമത്വവും മറ്റ് അവകാശങ്ങളും ഗുരുതരമായി ലംഘിക്കുന്നതാണ്. ബഹുഭാര്യത്വം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അവരുടെ വ്യവസ്ഥകള്‍  1400 വര്‍ഷം പിന്നിലാണ്. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സമൂഹത്തിനുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Share7TweetSendShareShare

Latest from this Category

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

രാഷ്ട്രസേവികാ സമിതി പരിശീലനവർഗിന് തുടക്കം; സമൂഹത്തെ ഈശ്വരനായി കാണണം: സീതാഗായത്രി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശാഖയെന്ന അടിസ്ഥാന പ്രവർത്തനത്തിന്റെ സദ് ഫലങ്ങളാണ് സമൂഹത്തിൽ കാണുന്നത് : ജെ നന്ദകുമാർ

ആർഎസ്എസ് എറണാകുളം വിഭാഗ് സംഘചാലക് എം.എ. വാസുദേവൻ നമ്പൂതിരി അന്തരിച്ചു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

എൽ. പത്മകുമാറിന്റെ അനുസ്മരണ സമ്മേളനം നടന്നു

വിവേകാനന്ദദർശനത്തിന്റെ പ്രായോഗികാവിഷ്കാരമാണ് സംഘം : ജെ.നന്ദകുമാർ

നിശ്ചിത ചുവടുവെപ്പുകളിലൂടെ നാഗരികതയെ സംരക്ഷിക്കാൻ സംഘം പ്രവർത്തിച്ചു: മുകുന്ദ് സി.ആർ

ഭാരതത്തിന്റെ വൈഭവത്തിന് ഹിന്ദു ഉണരണം : സുനിൽ ജി. കുൽക്കർണി

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies