VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

മയിൽപ്പീലി യംഗ് സ്കോളർ എക്സാം ഉണ്ണിമുകുന്ദൻ ബ്രാൻ്റ് അംബാസിഡർ

VSK Desk by VSK Desk
24 October, 2026
in കേരളം
Share
Tweet
SendTelegram

കൊച്ചി: മയിൽപ്പീലി മാസിക ദേശീയ അദ്ധ്യാപക പരിഷത്തുമായി സഹകരിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ അംഗീകാരത്തോടെ നടത്തുന്ന യംഗ് സ്കോളർ എക്‌സാം പ്രശസ്‌ത സിനിമാ നടൻ ഉണ്ണിമുകുന്ദൻ ബ്രാൻ്റ് അംബാസിഡർ ആകും .
കുട്ടികളിൽ വായനാശീലവും സാംസ്‌കാരിക അറിവും, നൂതനമായ അറിവുകളും ഉയർത്താൻ യംഗ് സ്കോളർ എക്‌സാം പോലുള്ള പരീക്ഷകൾ സഹായകമാവുമെന്ന് യംഗ് സ്കോളർഷിപ്പിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷമായി നടന്നു വരുന്ന യംഗ് സ്കോളർ എക്സാമിൽ ഹൈസ്കൂൾ, യു.പി വിഭാഗത്തിലുള്ള വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. ഒക്‌ടോബർ 30 ന് സ്കൂൾതലവും നവംബർ 14 ന് സബ് ജില്ലാ തലവും നവം: 22 ന് ജില്ലാതല പരീക്ഷകൾ നടക്കും. തുടർന്ന് സംസ്ഥാനത്തിൽ ഓൺലൈൻ എക്‌സാമും വൈവയും നടത്തിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. ഒരു ലക്ഷം രൂപ സ്കോളർഷിപ്പു നൽകുന്ന പരിപാടി ഡിസംബർ അവസാനം തൃശൂരിൽ വെച്ച് നടക്കുന്നതാണ്.

പോസ്റ്റർ പ്രകാശന ചടങ്ങിൽ മയിൽപ്പീലി മാനേജിംഗ് എഡിറ്റർ കെ.പി. ബാബുരാജ്, മയിൽപ്പീലി ചിൽഡ്രൻസ് ഡൈജസ്റ്റ് എഡിറ്റർ പി. സന്തോഷ് കുമാർ , വിപിൻ മോഹൻ ദാസ് (ബാലഗോകുലം – ആലുവ ജില്ലാ കാര്യദർശി) എന്നിവർ പങ്കെടുത്തു.

Share
Tweet
SendShareShare

Latest from this Category

മാഗ്കോമിൽ ജെ.എൻ.യു കോഴ്സുകളായ ജേണലിസം, ഫിലിം പ്രൊഡക്ഷൻ പി.ജി ഡിപ്ലോമ പ്രവേശനം തുടരുന്നു

കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ ചുമതലയേറ്റു

സംഘത്തിന്റെ ശക്തി ലോകം തിരിച്ചറിഞ്ഞു: ജെ. നന്ദകുമാർ

പതിനേഴാമത് എൻ.എൻ.കക്കാട് സാഹിത്യപുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു

ഭാരതീയ വിചാരകേന്ദ്രം കുടുംബ സംഗമവും നടന്നു

രാഷ്ട്രീയ സ്വയംസേവക സംഘം ഇന്ന് ലോകം മുഴുവനും ചർച്ച ചെയ്യുന്ന സംഘടന : സ്ഥാണുമാലയൻ

Load More

പുതിയ വാര്‍ത്തകള്‍

ജനാധിപത്യസംരക്ഷണത്തിന് വിദ്യാര്‍ത്ഥി ഹുംകാര്‍ ഭോപാലില്‍ ആയിരങ്ങള്‍ അണിനിരന്ന മഹാറാലി

നക്‌സലിസം ഉപേക്ഷിച്ച് ഛത്തീസ്ഗഢ് പുരോഗതിയുടെ പാതയിലെന്ന് രാഷ്‌ട്രപതി

മയിൽപ്പീലി യംഗ് സ്കോളർ എക്സാം ഉണ്ണിമുകുന്ദൻ ബ്രാൻ്റ് അംബാസിഡർ

മാഗ്കോമിൽ ജെ.എൻ.യു കോഴ്സുകളായ ജേണലിസം, ഫിലിം പ്രൊഡക്ഷൻ പി.ജി ഡിപ്ലോമ പ്രവേശനം തുടരുന്നു

കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ ചുമതലയേറ്റു

സംഘത്തിന്റെ ശക്തി ലോകം തിരിച്ചറിഞ്ഞു: ജെ. നന്ദകുമാർ

ആർ എസ് എസ് കാര്യകാരി മണ്ഡൽ ബൈഠക്ക് ഇൻഡോറിൽ

പതിനേഴാമത് എൻ.എൻ.കക്കാട് സാഹിത്യപുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies