കൊച്ചി: ആർ എസ് എസിനെതിരെ നുണ പ്രചരണം നടത്തുന്ന എൽഡിഎഫിനെതിരെ പോലീസിൽ പരാതി നൽകി. മണിപ്പൂർ സംഘർഷത്തിനെതിരെയെന്ന പേരിൽ ആർ എസ് എസിനെതിരെ പോസ്റ്റർ പ്രചരിപ്പിച്ച എൽ ഡി എഫ് മുളന്തുരുത്തി പഞ്ചായത്ത് കമ്മറ്റിക്കെതിരെയാണ് ആർ എസ് എസ് മുളന്തുരുത്തി ഉപനഗർ കാര്യവാഹ് കെ.ആർ മണി മുളന്തുരുത്തി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
Discussion about this post