നിലമ്പൂർ: സോഷ്യൽ മീഡിയ വഴി Cpm- Sdpi-ലീഗ് ആൾക്കൂട്ട വിചാരണയെ തുടർന്ന് മൂത്തേടം കാരപ്പുറം ചൂരക്കുന്ന് വീട്ടിലെ യശോദ(73) കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു.
അൻപത് കൊല്ലം ചെങ്കൊടിയേന്തിയ സഖാവിന്റെ ഭാര്യയെ മക്കൾ BJP പ്രവർത്തകരായതിന്റെ പേരിൽ കള്ളക്കേസിൽ കുടുക്കി സോഷ്യൽ മീഡിയ വഴി അപവാദ പ്രചരണങ്ങൾ നടത്തി.
നിലമ്പൂർ മൂത്തേടത്തെ sdpi, സി.പി.ഐ.എം ,ലീഗ് കൂട്ടുകെട്ടിന്റെ നേതൃത്വത്തിൽ ഇല്ലാക്കഥ
മെനഞ്ഞപ്പോൾ. ആ കുടുംബത്തിന് നഷ്ടപ്പെട്ടമായത് സ്നേഹനിധിയായ അമ്മയെ.
തൊഴിലുറപ്പ് തൊഴിലാളികൾ ആയുധം കണ്ടു എന്ന വ്യാജപ്രചരണം തുടങ്ങിയത് എസ് ഡി പി ഐ ക്കാർ ആണ് പിന്നീട് അവരുടെ സമ്മർദ്ദത്തിന് വഴങ്ങി മറ്റ് പാർട്ടിയിൽ പെട്ടവരും പ്രചരിപ്പിക്കുകയായിരുന്നു. ഇതിൽ മനം നൊന്ത് യശോദ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇവരുടെ ജീവൻ നഷ്ടമാകുന്ന സാഹചര്യത്തിലേക്ക് ഗൂഢാലോചന നടത്തി ജീവൻ നഷ്ടമായപ്പോഴും. നിയമ വ്യവസ്ഥയെ വരെ വെല്ലുവിളിച്ച് ഇപ്പോഴും അവർ അപമാനിച്ചു കൊണ്ടിരിക്കുന്നു.
Discussion about this post