VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത സംഘ വാര്‍ത്തകള്‍

സാമാജിക സമരസതയിലേക്ക് എല്ലാവരെയും ചേര്‍ത്ത് മുന്നേറാം: സര്‍കാര്യവാഹ്

VSK Desk by VSK Desk
6 October, 2023
in സംഘ വാര്‍ത്തകള്‍
ShareTweetSendTelegram

വൈക്കം: ഐതിഹാസികമായ വൈക്കം സത്യഗ്രഹം മുന്നോട്ടുവച്ച ലക്ഷ്യങ്ങളും സങ്കല്പവും പൂര്‍ത്തീകരിക്കുന്ന പ്രവര്‍ത്തനവമാണ് ആര്‍എസ്എസ് നടത്തുന്നതെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. കേളപ്പജി, ടി.കെ. മാധവന്‍, മന്നത്ത് പദ്മനാഭന്‍ തുടങ്ങിയ സമരനായകരോടും പോരാളികളോടുമുള്ള കൃതജ്ഞത കൂടിയാണ് ആര്‍എസ്എസ് സാംഘിക്കെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വൈക്കം സത്യഗ്രഹ ശതാബ്ദു ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ആര്‍എസ്എസ് കോട്ടയം വിഭാഗ് സാംഘിക്കിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.വീരസവര്‍ക്കര്‍ പതിതപാവനക്ഷേത്രം സ്ഥാപിച്ചത് ഇതേ ആദര്‍ശം മുന്നില്‍വച്ചാണ്. സാമാജിക സമരസതയുടെ ഈ സന്ദേശം തന്നെയാണ് ആര്‍എസ്എസ് പ്രവര്‍ത്തനത്തിനും വഴി കാട്ടിയത്. ശാഖകളില്‍ ഭേദഭാവമില്ലാത്ത പെരുമാറ്റത്തിലൂടെ സ്വയംസേവകര്‍ ഇതേ സന്ദേശത്തെ ജീവിതമാക്കി. ഗുരുജി ഗോള്‍വല്‍ക്കറിന്റെ നേതൃത്വത്തില്‍ പ്രയാഗ് രാജില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് ഹിന്ദുക്കള്‍ പതിതരല്ലെന്ന പ്രഖ്യാപനമുണ്ടായത്. ഉടുപ്പിയില്‍ ചേര്‍ന്ന ആചാര്യന്മാരുടെ സമ്മേളനമാണ് ഹിന്ദുക്കളെല്ലാവരും സഹോദരരാണെന്ന് ആഹ്വാനമുയര്‍ന്നത്. പൊതുകിണറുകളും ശ്മശാശനങ്ങളും ജലാശയങ്ങളുമെല്ലാം എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരു പോലെ ഉപയോഗിക്കാന്‍ കഴിയും വിധം സാമാജികസമരസത സാധ്യമാകണമെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത് പറഞ്ഞതും ഇതേസന്ദേശമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സമാജത്തിന്റെ വ്യത്യസ്ത മേഖലകളില്‍ പെട്ടവരെ ഒരുമിച്ച് ചേര്‍ത്താണ് വൈക്കം സത്യാഗ്രഹം വിജയം കണ്ടത്. സജ്ജന ശക്തികളെ ഏകോപിപ്പിച്ച് ഭാരതത്തെ വിജയ ശാലിയാക്കാനാണ് സംഘം പ്രവര്‍ത്തിക്കുന്നത്. സംഘടനയിലൂടെ രാഷ്ട്രവൈഭവം സാധ്യമാവുന്നത്. സംഘടനയിലൂടെ സേവനവും സമാജ സുരക്ഷയും ഉറപ്പാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. വൈക്കം, പൊന്‍കുന്നം, കോട്ടയം സംഘ ജില്ലകളില്‍ നിന്നായി ആയിരക്കണക്കിന് ഗണവേഷധാരികള്‍ പരിപാടിയില്‍ പങ്കെടുത്തുആര്‍എസ്എസ് ശതാബ്ദിയിലേക്കെത്തുമ്പോള്‍ സാമജത്തിന് മുന്നില്‍ പഞ്ചപരിവര്‍ത്തനങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു. സമാജിക സമരസത, കുടുംബ ബന്ധവും സംസ്‌കാരവും ദൃഢപ്പെടുത്തുന്ന കുടുംബ പ്രബോധനം, പ്രകൃതിസംരക്ഷണം സ്വദേശിജീവിതം, പൗരധര്‍മം വളര്‍ത്തല്‍ എന്നിവയാണ് അവ.

സംഘടിതവും വൈഭവശാലിയുമായ ഭാരതം ലോകത്തിന് മംഗളം പകരുമെന്ന് ജി 20 വിജയത്തെ പരാമര്‍ശിച്ച് ദത്താത്രേയ ഹൊസബാ ളെ പറഞ്ഞു. വസുധൈവ കുടുംബകം എന്ന സന്ദേശത്തോടെയാണ് ജി20 സമാപിച്ചത്. ഭാരതത്തിന്റെ വളര്‍ച്ചയില്‍ വ്യത്യസ്ത മേഖലകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രേരണാ ദായകമാണെന്നും അദ്ദേഹം പറഞ്ഞു ക്ഷേത്ര സംഘചാലക് ഡോ. വന്നിയ രാജന്‍ പ്രാന്ത സംഘ ചാലക് അഡ്വ കെ. കെ. ബലറാം വിഭാഗ് സംഘചാലക് പി പി ഗോപി എന്നിവരും സന്നിഹിതരായിരുന്നു. വിഭാഗ് കാര്യവാഹ് ആര്‍ സാനു സ്വാഗതം പറഞ്ഞു.

ShareTweetSendShareShare

Latest from this Category

സംഘം: സ്വഭാവവും സമീപനവും

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

രാഷ്ട്രത്തെ വൈഭവശാലിയാക്കുന്നതിന് തയാറെടുക്കണം: സർസംഘചാലക്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം നാളെ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

മാടായിപ്പാറ പീoഭൂമി പ്രദേശം സംരക്ഷിത പൈതൃക മേഖലയായി പ്രഖ്യാപിക്കുക: ഭാരതീയ വിചാര കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം.

അടിയന്തരാവസ്ഥയുടെ കിരാത വാഴ്ചയെ നേരിട്ടവരെ ഹൃദയപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

തൃപ്പൂണിത്തുറയില്‍ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിയായിരുന്നു വാസുദേവന്‍: എസ്. സേതുമാധവന്‍

നാടിന്റെ കരുത്ത് പാരസ്പര്യത്തിൽ ഊന്നിയുള്ള സനാതനധർമ്മം: കെ.പി. രാധാകൃഷ്ണൻ

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം

ശാഖയെന്ന അടിസ്ഥാന പ്രവർത്തനത്തിന്റെ സദ് ഫലങ്ങളാണ് സമൂഹത്തിൽ കാണുന്നത് : ജെ നന്ദകുമാർ

ആർഎസ്എസ് എറണാകുളം വിഭാഗ് സംഘചാലക് എം.എ. വാസുദേവൻ നമ്പൂതിരി അന്തരിച്ചു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies