VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സമഗ്രപുരോഗതി സാധ്യമാകാന്‍ സമാജം സംഘടിക്കണം: ഡോ. മന്‍മോഹന്‍ വൈദ്യ

VSK Desk by VSK Desk
12 October, 2026
in ഭാരതം
Share
Tweet
SendTelegram

പട്ന(ബിഹാര്‍): സമാജം സംഘടിക്കുമ്പോഴാണ് രാജ്യത്തിന്റഎ സമഗ്രപുരോഗതി സാധ്യമാവുന്നതെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം ഡോ. മന്‍മോഹന്‍ വൈദ്യ. പട്ന മെട്രോപൊളിറ്റന്‍ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച വിജയദശമി ആഘോഷത്തില്‍, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആര്‍എസ്എസ്) അഖിലേന്ത്യാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ഡോ. മന്‍മോഹന്‍ വൈദ്യ പറഞ്ഞു, സംഘശാഖകള്‍ പ്രവര്‍ത്തിക്കുന്നത് സമൂഹത്തെ സംഘടിപ്പിക്കാനാണ്. സംഘആശയത്താല്‍ പ്രചോദിതമായി പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകള്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സജീവമാണ്. ഈ സംഘടനകളിലൂടെ, ദേശീയ ജീവിതത്തിന്റെ എല്ലാ മേഖലകളിലും രാഷ്ട്രസേവനത്തിനായി സമാജം സജ്ജമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജേന്ദ്ര നഗറില്‍ നടന്ന പട്‌ന മഹാനഗര്‍ വിജയദശമി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ വൈദ്യ.

പോയ നൂറ് വര്‍ഷമായി ഭാരതീയ സമൂഹത്തെ സംഘടിതമാക്കുകയാണ് സംഘം ചെയ്തുപോരുന്നത്. ഒരു നൂറ്റാണ്ടിന്റെ പ്രവര്‍ത്തനനൈരന്തര്യത്തിന് പിന്നില്‍ പുതിയ തലമുറകളുടെ ഒത്തുചേരലാണ്. കഴിഞ്ഞ ഒരുമാസം മാത്രം ജോയിന്‍ ആര്‍എസ്എസ് കാമ്പയിനിലൂടെ സംഘത്തോടൊപ്പം ചേരാന്‍ ആഗ്രഹിച്ചവരില്‍ 60 ശതമാനം പേരും ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പഞ്ചപരിവര്‍ത്തനത്തിലൂടെ സമാജ പരിവര്‍ത്തനമെന്ന പ്രായോഗിക പദ്ധതിയാണ് ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനത്തിലൂടെ മുന്നോട്ടുവച്ചത്. ഭിന്നതകളില്ലാത്ത സമൂഹം എന്ന ലക്ഷ്യത്തോടെയാണ് സാമാജിക സമരസത എന്ന സന്ദേശം നല്കിയത്. ജാതി, വര്‍ഗ, ഭാഷ, പ്രദേശ ഭേദമില്ലാതെ എല്ലാവരും സൗഹൃദത്തോടെയും കുടുംബഭാവനയോടെയും ഒരുമിച്ച് കഴിയുക എന്നതാണ് ഇതിലൂടെ ഉന്നം വയ്ക്കുന്നത്. ക്ഷേത്രങ്ങള്‍, ജലാശയങ്ങള്‍, ശ്മശാനങ്ങള്‍ എന്നിവ പൊതുവായിരിക്കണം. കുടുംബ പ്രബോധനത്തിലൂടെ വീടിനുള്ളില്‍ ആശയവിനിമയം വര്‍ധിപ്പിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. പ്രകൃതി സൗഹൃദപരമായ ഒരു ജീവിതശൈലി സ്വീകരിക്കാനും തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍, ആശയങ്ങള്‍, പാരമ്പര്യങ്ങള്‍ എന്നിവ ദൈനംദിന ജീവിതത്തില്‍ ഉള്‍പ്പെടുത്താനും ഓരോരുത്തരും തയാറാകണം. പൗരധര്‍മം നിറവേറ്റുന്നത് രാഷ്ട്രത്തിനായുള്ള ഒരു സേവനമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Share
Tweet
SendShareShare

Latest from this Category

വിദ്യാഭ്യാസത്തിലെ മാറ്റത്തിന് എല്ലാവരും മുൻകൈയെടുക്കണം: അതുൽ ലിമയെ

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

അശോക് സിംഘല്‍ ജന്മശതാബ്ദി: ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

നാനായുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം: ആര്‍എസ്എസ്

നാനാ പടേക്കർ അന്തരിച്ചു

Load More

പുതിയ വാര്‍ത്തകള്‍

സമഗ്രപുരോഗതി സാധ്യമാകാന്‍ സമാജം സംഘടിക്കണം: ഡോ. മന്‍മോഹന്‍ വൈദ്യ

വിദ്യാഭ്യാസത്തിലെ മാറ്റത്തിന് എല്ലാവരും മുൻകൈയെടുക്കണം: അതുൽ ലിമയെ

കേരള മഹാമാഘ മഹോത്സവം; മാർഗദർശകമണ്ഡലം നേതൃത്വം നൽകും

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

നവരാത്രി സര്‍ഗ്ഗപ്രതിഭാ പുരസ്‌കാരം ജയരാജിന്

ഡോ. ധനഞ്ജയ് ദിവാകർ സഗ്ദേവിന്റെ സപ്തതി ആഘോഷിച്ചു

മേനോൻ സാർ സംഘ ശരണതയുടെ ഉദാത്ത മാതൃക : ജെ നന്ദകുമാർ

അശോക് സിംഘല്‍ ജന്മശതാബ്ദി: ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies