VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

തേജസ്വിനി മാതൃശക്തി സംഗമം; സ്ത്രീകള്‍ കാരുണ്യത്തിനായി കാത്തുനില്‌ക്കേണ്ടവരല്ല: അല്‍ക തായ്

VSK Desk by VSK Desk
9 October, 2023
in ഭാരതം
Share
Tweet
SendTelegram

ഉദയ്പൂര്‍(രാജസ്ഥാന്‍): പ്രപഞ്ചത്തെ നവീകരിക്കാനും സമൃദ്ധമാക്കാനും സ്ത്രീകള്‍ക്ക് കരുത്തുണ്ടെന്ന് രാഷ്ട്ര സേവിക സമിതി അഖിലഭാരതീയ കാര്യവാഹിക അല്‍ക തായ്. സ്ത്രീ അബലയല്ല. കാരുണ്യത്തിനായി കാത്തുനില്‌ക്കേണ്ടവളുമല്ല. സംസ്‌കാരവും മൂല്യങ്ങളും പകര്‍ന്ന് വരുംതലമുറയ്ക്ക് വഴികാട്ടുന്നവരാണ്. അമ്മയാണ് ഒരു കുഞ്ഞിന്റെ ആദ്യ ഗുരു, അവര്‍ പറഞ്ഞു. ഉദയ്പൂരില്‍ മഹിളാസമന്വയ വേദി സംഘടിപ്പിച്ച തേജസ്വിനി മാതൃശക്തി സംഗമത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അല്‍ക തായ്.അറിവിന്റെ അടയാളം അനുഭവങ്ങളാണ്. പഠനത്തിലെ പിന്നാക്കാവസ്ഥയുടെ പേരില്‍ സ്ത്രീയെ അവഗണിക്കുന്നവര്‍ക്ക് അവളുടെ അനുഭവജ്ഞാനത്തെ പരിഗണിക്കാതിരിക്കാനാവില്ല. എല്ലാ പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കുന്ന സാമൂഹിക സാഹചര്യം ഉണ്ടാകണം. അതിന് ഭരണപരമായ വ്യവസ്ഥിതി മാത്രം മാറിയാല്‍ പോരാ സമാജത്തിന്റെ മനസ്ഥിതിയും മാറണം.ഭാരതീയ വീക്ഷണത്തില്‍ സ്ത്രീ ദേവതയാണ്. പുരുഷന്റെ ഏകാന്തത അവസാനിപ്പിക്കാല്‍ വാരിയെല്ലില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടവളല്ല, പ്രപഞ്ചസൃഷ്ടിയുടെ തന്നെ ആദിരൂപമാണ്. അര്‍ധനാരീശ്വരന്‍ എന്ന സങ്കല്പത്തോളം സമത്വചിന്ത ലോകത്തെവിടെയും കാണാനാകില്ല. മനുഷ്യന്റെയും പ്രകൃതിയുടെയും സമത്വമാണ് സൃഷ്ടിയുടെ അടിസ്ഥാനം. സമരാത്മകവും സംയോജിതവുമായ ശക്തിയിലൂടെയേ ഏത് രാഷ്ട്രവും സുരക്ഷിതവും സമൃദ്ധവുമാകൂ. ശക്തിയുടെയും അറിവിന്റെയും സാമ്പത്തിന്റെയും അധിദേവതകളായാണ് ദുര്‍ഗ, സരസ്വതി, ലക്ഷ്മി എന്നിവരെ ഭാരതം അവതരിപ്പിക്കുന്നത്. സ്ത്രീയെ പുരുഷന് താഴെയായി കാണുന്ന പടിഞ്ഞാറിന് ഈ സങ്കല്പങ്ങള്‍ അന്യമാണ്. അമേരിക്കയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം പോലും ഇല്ലായിരുന്നു, അല്‍ക തായ് ചൂണ്ടിക്കാട്ടി.ഭാരതത്തിലുടനീളം നടക്കുന്ന മാതൃശക്തി സമ്മേളനങ്ങളുടെ ലക്ഷ്യത്തെപ്പറ്റി മഹിളാ സമന്വയം ദേശീയ സംയോജക മീനാക്ഷി തായ് പേഷ്വെ സംസാരിച്ചു. മീന വായ അധ്യക്ഷത വഹിച്ചു. നന്ദിത സിംഗാള്‍ മുഖ്യാതിഥിയായി.

Share1
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies