VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഭീകരതയെ പിന്തുണയ്‌ക്കുന്നവര്‍ മനുഷ്യകുലത്തിന്റെ ശത്രുക്കള്‍: എബിവിപി

VSK Desk by VSK Desk
13 October, 2023
in ഭാരതം
ShareTweetSendTelegram

ന്യൂദല്‍ഹി: ഇസ്രായേലിനെതിരായ ഹമാസ് ഭീകരത മാനവികതയ്‌ക്കേറ്റ ആഘാതമാണെന്ന് എബിവിപി. ഇസ്രായേലിലെ നിരപരാധികളായ പൗരന്മാരെയാണ് ഉറങ്ങിക്കിടക്കുന്നതിനിടെ ഭീകരര്‍ കൊലപ്പെടുത്തിയത്. ഇത്രയും മനുഷ്യത്വരഹിതമായ ആക്രമണം നടന്നിട്ടും അപലപിക്കാന്‍ പോലും തയാറാകാത്ത ചില രാഷ്‌ട്രീയ പാര്‍ട്ടികളും ബുദ്ധിജീവിസംഘടനകളും ബൗദ്ധിക പാപ്പരത്തത്തിന്റെയും നാണംകെട്ട പേടിയുടെയും അടയാളങ്ങളാണെന്ന് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി യാജ്ഞവല്‍ക്യ ശുക്ല പറഞ്ഞു.

ഭീകരരെയും ഭീകരതയെയും പിന്തുണയ്‌ക്കുന്ന ഇത്തരക്കാര്‍ മനുഷ്യകുലത്തിന്റെ തന്നെ ശത്രുക്കളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്രായേലിനെ പിന്തുണയ്‌ക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം ധീരതയുടെ പ്രകടനമാണ്. രാജ്യത്തിന്റെ ഈ വിദേശനയത്തിന് അനുകൂലമായ വിധത്തില്‍ സംഘടനകള്‍ അഭിപ്രായം പ്രകടിപ്പിക്കണം.

മതഭ്രാന്തും മുന്‍വിധികളും കാരണം ഭീകരതയെ അന്ധമായി പിന്തണയ്‌ക്കുന്ന നിലപാടുകള്‍ അപകടകരമാണ്. കാമ്പസുകളില്‍ ഹമാസിനെ പിന്തുണച്ച് പരിപാടികള്‍ സംഘടിപ്പിക്കുന്നത് അപലപനീയമാണ്. ഇത്തരം ശക്തികളെ തുറന്നുകാട്ടാന്‍ എബിവിപി മുന്നോട്ടുവരുമെന്ന് യാജ്ഞവല്‍ക്യ ശുക്ല പറഞ്ഞു.

ഹമാസിന്റെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഇസ്രായേലില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലാവട്ടെയെന്നും സമാധാനത്തിന്റെ പാതയാണ് ഐശ്വര്യത്തിലേക്കുള്ള പാതയെന്നും വിദ്യാര്‍ത്ഥി പരിഷത്ത് പ്രാര്‍ത്ഥിക്കുന്നു. ലോകത്തിന് വേണ്ടി മുന്നേറാന്‍ എല്ലാവരും കൈകോര്‍ക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share1TweetSendShareShare

Latest from this Category

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

പ്രൊഫ. കേല്‍ക്കര്‍ പ്രേരണയുടെ ഉറവിടം: ദത്താത്രേയ ഹൊസബാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies