VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

നാടിന്റെ യഥാര്‍ത്ഥ ചരിത്രം പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കണം: എസ് സേതുമാധവന്‍

VSK Desk by VSK Desk
1 December, 2023
in കേരളം
ShareTweetSendTelegram

മാനന്തവാടി: നമ്മുടെ നാടിന്റെ യഥാര്‍ത്ഥ ചരിത്രം പുതുതലമുറയ്ക്ക് കൈമാറാന്‍ ദേശീയബോധമുള്ള തലമുറ തയാറാകണമെന്ന് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍. പഴശ്ശി വീരാഹുതി ദിനത്തില്‍ മാനന്തവാടിയിലെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഴശ്ശി സ്‌മൃതി സമ്മേളനം സിനിമാനടൻ ദേവൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന പ്രചാരകൻ സേതുവേട്ടൻ മുഖ്യപ്രഭാഷണം നടത്തി. മുൻ മനുഷ്യാവകാശ കമ്മീഷൻ അംഗം രുഗ്മിണി ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. വി.കെ സന്തോഷ് കുമാർ ആമുഖ പ്രഭാഷണം നടത്തി.

Follow the VSK KERALA https://t.co/07jd7XyR3A pic.twitter.com/HhSq57otlN

— VISHWA SAMVAD KENDRAM (@vskkerala) November 30, 2023

സ്വാതന്ത്ര്യത്തിന്റെ വിലയറിയാതെ സുഖസമൃദ്ധിയില്‍ മുന്നോട്ടുപോകാനാണ് യുവാക്കള്‍ പലരും ആഗ്രഹിക്കുന്നത്. ഈ നാട് സ്വതന്ത്രമായത് ഒരു തുള്ളി ചോര ചിന്താതെയാണെന്നാണ് ചരിത്രം നമ്മെ പഠിപ്പിച്ചിട്ടുള്ളത്. ഇത് പഠിക്കുന്ന പുതുലമുറ സ്വാതന്ത്ര്യം നിലനിര്‍ത്താനും ഭാരതത്തിന്റെ യശസ്സ് ലോകോത്തരമാക്കാനുമുള്ള ചുമതലാബോധം ഇല്ലാതെയാണ് വളരുന്നതെന്നും അദ്ദേഹം പറഞ്ഞു.

1857 ലാണ് ഭാരതത്തിലെ ആദ്യ സ്വാതന്ത്ര്യ സമരം നടന്നതെന്നാണ് പഠിക്കുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ആദ്യ സംഘടിതസമരം ആയിരുന്നു അത്. അതിന് 50 വര്‍ഷം മുമ്പ് കേരളത്തില്‍ പഴശ്ശിരാജ എത്രമാത്രം ധീരോദാത്തമായ സമരമാണ് നടത്തിയിരുന്നതെന്ന് അറിയണം. എല്ലാ ജനങ്ങളെയും, പ്രത്യേകിച്ച് ഗോത്രജനതയെ സംഘടിപ്പിച്ച് ബ്രിട്ടനെതിരെ 12 വര്‍ഷം യുദ്ധം നയിച്ചു എന്നതാണ് പഴശ്ശിരാജാവിനെ വേറിട്ടതാക്കുന്നത്. എന്നാല്‍ ഈ ചരിത്രം കുറേക്കാലം വിസ്മൃതിയിലായി. ദേശീയ ബോധമുള്ള ഒരു സമൂഹം പൂര്‍വികസ്മരണ പുതുക്കാനും പഠിക്കാനും പുതുതലമുറയ്ക്ക് പകരാനുമായി ഇന്ന് മുന്നോട്ടു വന്നിട്ടുണ്ട്. 1980ല്‍ പഴശ്ശി കുടീരത്തില്‍ നിന്ന് കൊളുത്തിയ ദീപം കേരളം മുഴുവന്‍ സഞ്ചരിച്ച് ആ പോരാട്ടസ്മരണകളെ പ്രോജ്വലിപ്പിച്ചു. ഈ പ്രേരണ ഉള്‍ക്കൊണ്ട് സമൂഹത്തെ ജാഗ്രത്താക്കാന്‍ എല്ലാവര്‍ക്കും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. 

Share21TweetSendShareShare

Latest from this Category

പൊതുപരീക്ഷാ ഭേദഗതി നിയമം മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കം

ഉണർവ്വ് 2026 ലോഗോ പ്രകാശനം ചെയ്തു

അക്രമ സമരങ്ങളെ പിൻ തുണക്കില്ല: എബിവിപി

എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം നാളെ ആലുവയിൽ

ജീവിതത്തെ സിനിമയാക്കിയ കലാകാരനായിരുന്നു ഭരതൻ: ഏബ്രഹാം ഇട്ടിച്ചെറിയ സാംസ്കാരിക നവീകരണത്തിന്റെ കലാഭാഷയ്ക്ക് മലയാള സിനിമയിൽ രൂപംനൽകിയത് ഭരതൻ: അനൂപ് കെ. ആർ.

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പൊതുപരീക്ഷാ ഭേദഗതി നിയമം മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കം

ഉണർവ്വ് 2026 ലോഗോ പ്രകാശനം ചെയ്തു

അക്രമ സമരങ്ങളെ പിൻ തുണക്കില്ല: എബിവിപി

എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം നാളെ ആലുവയിൽ

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

ജീവിതത്തെ സിനിമയാക്കിയ കലാകാരനായിരുന്നു ഭരതൻ: ഏബ്രഹാം ഇട്ടിച്ചെറിയ സാംസ്കാരിക നവീകരണത്തിന്റെ കലാഭാഷയ്ക്ക് മലയാള സിനിമയിൽ രൂപംനൽകിയത് ഭരതൻ: അനൂപ് കെ. ആർ.

കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ (KHEC) വൈസ് ചെയർമാൻ പ്രഫ. അച്ചുത് ശങ്കറുമായി കൂടിക്കാഴ്ച നടത്തി.

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies