VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍ സമാപിച്ചു; സംഘശതാബ്ദിയില്‍ പത്ത് കോടി വീടുകളില്‍ സമ്പര്‍ക്കം, ഒരു ലക്ഷത്തിലേറെ സ്ഥലങ്ങളില്‍ സംഘപ്രവര്‍ത്തനം

VSK Desk by VSK Desk
4 November, 2026
in ഭാരതം, സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

ഇന്‍ഡോര്‍(മധ്യപ്രദേശ്): ആര്‍എസ്എസ് ശതാബ്ദിയുടെ വ്യാപകമായ സംഘടനാവികാസത്തില്‍ വലിയ മുന്നേറ്റമുണ്ടായതായി സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഒരു ലക്ഷത്തിലേറെ സ്ഥലങ്ങളില്‍ നേരിട്ടുള്ള സംഘപ്രവര്‍ത്തനം എത്തി. സമ്പര്‍ക്കയജ്ഞത്തിന്റെ ഭാഗമായി രാജ്യത്തെ പത്ത് കോടിയിലേറെ വീടുകളില്‍ സ്വയംസേവകരെത്തി, അദ്ദേഹം പറഞ്ഞു. ഇന്‍ഡോറിലെ ഡേലി കോളജ് കാമ്പസില്‍ സമാപിച്ച അഖില ഭാരതീയ കാര്യകാരി മണ്ഡലിന്റെ വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് പങ്കുവയ്ക്കുകയായിരുന്നു സര്‍കാര്യവാഹ്.398 പേരാണ് ബൈഠക്കില്‍ പങ്കെടുത്തത്. ശതാബ്ദി, സേവന പ്രവര്‍ത്തനങ്ങളെക്കുറിച്ച് യോഗം വിലയിരുത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രകൃതിദുരന്തങ്ങളില്‍ വിവിധ സംഘടനകള്‍ക്കൊപ്പം സംഘപ്രവര്‍ത്തകരും സേവനനിരതരായി. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ആസാം, ഒഡീഷ, ആന്ധ്രപ്രദേശ് ദുരിതമനുഭവിക്കേണ്ടിവന്നവര്‍ക്ക് സഹായവുമായി സ്വയംസേവകര്‍ പൂര്‍ണസമയം ചെലവഴിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്താകെ 63208 സ്ഥലങ്ങളിലായി 99423 നിത്യശാഖകളാണുള്ളത്. ഈ വര്‍ഷം മാത്രം 8,156 സ്ഥലങ്ങളില്‍ ശാഖകളെത്തി. 12025 ശാഖകള്‍ വര്‍ധിച്ചു. 26826 സ്ഥലങ്ങളിലായി ആഴ്ചയിലൊരു ദിവസം ചേരുന്ന 34982 മിലനുകളും 13363 സ്ഥലങ്ങളില്‍ മാസത്തിലൊരു ദിവസം ചേരുന്ന 14,096 സംഘമണ്ഡലികളും നടക്കുന്നു. മിലനുകളുടെ എണ്ണം 2712 ഉം സംഘമണ്ഡലികള്‍ 463 ഉം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം 93,156 സ്ഥലങ്ങളിലാണ് സംഘപ്രവര്‍ത്തനം ഉണ്ടായിരുന്നതെങ്കില്‍ ഇക്കുറി അത് 1,03,397 സ്ഥലങ്ങളായി.ഭൂമിശാസ്ത്രപരമായ ഘടനയില്‍ 46 പ്രാന്തങ്ങളുടെ സ്ഥാനത്ത് ഇനി മുതല്‍ 88 സംഭാഗുകള്‍ ഉണ്ടാകുമെന്ന് സര്‍കാര്യവാഹ് പറഞ്ഞു.

ശതാബ്ദിയില്‍ രാജ്യത്ത് 65664 ഹിന്ദുസമ്മേളനങ്ങള്‍ നടന്നു. അഞ്ച് കോടിയോളം പേര്‍ (4,93,76,694) അതില്‍ പങ്കെടുത്തു. ഇതില്‍ 2.25 കോടിയിലധികം സ്ത്രീകളായിരുന്നു. അരുണാചല്‍ പ്രദേശ്, ലഡാക്ക്, ആന്‍ഡമാന്‍ തുടങ്ങിയ സ്ഥലങ്ങളിലും ഹിന്ദു സമ്മേളനങ്ങള്‍ നടന്നു.ഗൃഹസമ്പര്‍ക്കത്തിന്റെ ഭാഗമായി പത്ത് കോടിയിലേറെ വീടുകളില്‍ (10,22,05,665) സ്വയംസേവകരെത്തി. കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി 21237 സ്ഥലങ്ങളില്‍ 57,243 പരിപാടികളാണ് സംഘടിപ്പിച്ചത്. 31 ലക്ഷത്തിലേറെ (31,26,404) വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. യുവ സംരംഭകര്‍ക്കായി സംഘടിപ്പിച്ച 14285 പരിപാടികളില്‍ ആകെ 690,835 പേര്‍ പങ്കെടുത്തു.പ്രധാനകേന്ദ്രങ്ങളിലായി നടന്ന 3207 പൗരപ്രമുഖ സമ്മേളനങ്ങളില്‍ 429,262 പ്രമുഖരാണ് പങ്കെടുത്തത്. സമൂഹത്തില്‍ സമരസതയും ഒരുമയും വളര്‍ത്തുന്നതിനായി രാജ്യത്ത് 8,346 സദ്ഭാവ് യോഗങ്ങള്‍ നടന്നു. 379581 സമുദായ നേതാക്കളാണ് ഇതില്‍ പങ്കെടുത്തതെന്ന് സര്‍കാര്യവാഹ് പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കറും പങ്കെടുത്തു.

Tags: RSSSTICKY
Share
Tweet
SendShareShare

Latest from this Category

അരാജകശക്തികളെ കരുതിയിരിക്കണം: സര്‍കാര്യവാഹ്

സ്വാമി ശ്രദ്ധാനന്ദന്റെയും ലക്ഷ്മണാനന്ദ സരസ്വതിയുടെയും ജീവിതം പ്രേരണയാകണം: ആര്‍എസ്എസ്

സ്വാമി ശ്രദ്ധാനന്ദ: ശുദ്ധിപ്രസ്ഥാനത്തിന്റെ ധീര നായകന്‍

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി : ധർമ്മരക്ഷയ്ക്കായി ആത്മാർപ്പണം ചെയ്ത സന്യാസി; മാനനീയ സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ യുടെ പ്രസ്താവന

കേരളപ്പിറവി ദിനത്തിൽ സംവാദം സംഘടിപ്പിച്ചു

മാനനീയ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന; രാജ് നാരായണ ബസു: ദേശീയ ബോധത്തിന്റെ വഴികാട്ടി

Load More

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍ സമാപിച്ചു; സംഘശതാബ്ദിയില്‍ പത്ത് കോടി വീടുകളില്‍ സമ്പര്‍ക്കം, ഒരു ലക്ഷത്തിലേറെ സ്ഥലങ്ങളില്‍ സംഘപ്രവര്‍ത്തനം

അരാജകശക്തികളെ കരുതിയിരിക്കണം: സര്‍കാര്യവാഹ്

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027: പോസ്‌റ്റർ പ്രകാശനം നടൻ വിജയരാഘവൻ നിർവ്വഹിച്ചു

സ്വാമി ശ്രദ്ധാനന്ദന്റെയും ലക്ഷ്മണാനന്ദ സരസ്വതിയുടെയും ജീവിതം പ്രേരണയാകണം: ആര്‍എസ്എസ്

സ്വാമി ശ്രദ്ധാനന്ദ: ശുദ്ധിപ്രസ്ഥാനത്തിന്റെ ധീര നായകന്‍

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി : ധർമ്മരക്ഷയ്ക്കായി ആത്മാർപ്പണം ചെയ്ത സന്യാസി; മാനനീയ സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ യുടെ പ്രസ്താവന

കേരളപ്പിറവി ദിനത്തിൽ സംവാദം സംഘടിപ്പിച്ചു

സേവാകിരൺ സേവാകീർത്തി പുരസ്‌കാരം 2026

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies