VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

രാമജന്മഭൂമി ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങ്: കേരളത്തിലെ രാമഭക്തര്‍ ദീപം തെളിയിച്ച് ആചരിക്കും

VSK Desk by VSK Desk
6 December, 2023
in കേരളം
രാമജന്മഭൂമി ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച്  ജനുവരി ഒന്നു മുതല്‍ കേരളത്തില്‍  സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ സംബന്ധിച്ച് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ്  സംസ്ഥാന ഭാരവാഹികളായ വിജി തമ്പി, വി.ആര്‍ രാജശേഖരന്‍, ജിജേഷ് പട്ടേരി എന്നിവര്‍ കലൂര്‍ പാവക്കുളം വിശ്വഹിന്ദു പരിഷത്ത് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളത്തില്‍ പ്രഖ്യാപിച്ചപ്പോള്‍

രാമജന്മഭൂമി ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ജനുവരി ഒന്നു മുതല്‍ കേരളത്തില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ സംബന്ധിച്ച് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് സംസ്ഥാന ഭാരവാഹികളായ വിജി തമ്പി, വി.ആര്‍ രാജശേഖരന്‍, ജിജേഷ് പട്ടേരി എന്നിവര്‍ കലൂര്‍ പാവക്കുളം വിശ്വഹിന്ദു പരിഷത്ത് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളത്തില്‍ പ്രഖ്യാപിച്ചപ്പോള്‍

Share
Tweet
SendTelegram

കൊച്ചി: ശ്രീരാമചന്ദ്രന്‍ വനവാസത്തിന് ശേഷം അയോദ്ധ്യയില്‍ പ്രവേശിച്ചപ്പോള്‍ പ്രജകള്‍ ദീപം തെളിയിച്ച് സ്വികരിച്ചത് പോലെ, അയോദ്ധ്യയിലെ രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടക്കുന്ന 2024 ജനുവരി 22 ന് , കേരളത്തില്‍ 50 ലക്ഷം ഹിന്ദുവീടുകളില്‍ പ്രതീകാത്മകമായി ഭദ്രദീപം തെളിയിക്കുമെന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് സംസ്ഥാന ഭാരവാഹികളായ വിജി തമ്പി, വി.ആര്‍ രാജശേഖരന്‍, ജിജേഷ് പട്ടേരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനായി ജനുവരി ഒന്നുമുതല്‍ 15 വരെ ഭവനസമ്പര്‍ക്കം നടത്തുകയും അയോധ്യയില്‍ നിന്നും പൂജിച്ച് കൊണ്ടുവന്ന അക്ഷതവം ഭവനത്തില്‍ എത്തിക്കുമെന്ന് ഇവര്‍ പറഞ്ഞു.കേരളത്തില്‍ നിന്നും 25 സന്യാസിമാരുടെ നേതൃത്വത്തില്‍ വിവിധ ഹിന്ദു സമൂദായിക പ്രതിനിധികള്‍ ഉള്‍പ്പെടെ 100 പേര്‍ പ്രത്യേക ക്ഷണിതാക്കളായി പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ നേരിട്ട് പങ്കെടുക്കും. കൂടാതെ 2000 പേര്‍ പരിപാടിയില്‍ സംബന്ധിക്കും. പ്രാണപ്രതിഷ്ഠ നടക്കുന്ന സമയത്ത് കേരളത്തിലെ മുഴുവന്‍ ഗ്രാമങ്ങളിലെയും പ്രധാന ക്ഷേത്രങ്ങളില്‍ രാമ ഭക്തര്‍ ഒരുമിച്ച് കൂടി രാമമന്ത്ര ജപം, ആരതി എന്നിവയോടുകൂടി അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് തത്സമയം വീക്ഷിക്കും. ആയിരക്കണക്കിന് ഹിന്ദുഭക്തരുടെ ചുടു ചോര വീണ് കുതിര്‍ന്ന അയോദ്ധ്യയിലെ കര്‍മ്മ ഭൂമി ബലിധാനികള്‍ക്ക് മുമ്പില്‍ ശിരസ്സ് നമിക്കും. ഇത് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ കൂടി വിജയാഘോഷമാണെന്നും സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Tags: Ayodya
Share12
Tweet
SendShareShare

Latest from this Category

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

ചരിത്രവസ്തുതകൾ സസ്പെൻഷൻ ഉത്തരവുകൾ കൊണ്ട് ഇല്ലാതാക്കാനാവില്ല: എബിവിപി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കേരളം ബില്‍ രാജ്യസഭയും പാസാക്കി

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

ആർ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവർക്ക് അറസ്റ്റ് വാറണ്ട്

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

Load More

Latest English News

Outcry Against Government and Education Minister Over Teacher’s Suspension

Travancore Devaswom Board’s GST Order Comes as a Blow to Devotees

Protests Intensify Over Suspension of Teacher Over Savarkar Quiz Question

NIA Arrests Mastermind in Malappuram Illegal Explosives Case

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies