VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

അയോധ്യയില്‍ മഹാരാമായണ മേളയ്ക്ക് തുടക്കമായി

VSK Desk by VSK Desk
16 December, 2023
in ഭാരതം
അയോധ്യയിലെ മഹാരാമായണ മേള ഉദ്ഘാടനവേദിയില്‍ മഹന്ത് നൃത്യഗോപാല്‍ ദാസ് അവധി രാമകഥ പ്രകാശനം ചെയ്യുന്നു

അയോധ്യയിലെ മഹാരാമായണ മേള ഉദ്ഘാടനവേദിയില്‍ മഹന്ത് നൃത്യഗോപാല്‍ ദാസ് അവധി രാമകഥ പ്രകാശനം ചെയ്യുന്നു

Share
Tweet
SendTelegram

അയോധ്യ: നാല്പത്തൊന്ന് വര്‍ഷമായി പതിവായി നടക്കുന്ന മഹാരാമായണമേളയ്ക്ക് അയോധ്യയില്‍ തുടക്കമായി. ശ്രീരാമന്റെ ജീവിതകഥകള്‍ പാട്ടിന്റെയും നൃത്തത്തിന്റെയും നാടകത്തിന്റെയും രൂപത്തില്‍ ആസ്വാദകരിലേക്കെത്തിക്കുന്ന വിഖ്യാത കലാമേളയ്ക്ക് ശീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റും മണിരാംദാസ് കന്റോണ്‍മെന്റിലെ രാമായണ ഫെയര്‍ കമ്മിറ്റി ചെയര്‍മാനുമായ മഹന്ത് നൃത്യ ഗോപാല്‍ ദാസ് ദീപം തെളിച്ചു. വിശ്രുത കലാ പ്രതിഭകളായ അനൂപ് ജലോട്ട, മാലിനി അവസ്തി തുടങ്ങിയവര്‍ രാമായണമേളയില്‍ പങ്കെടുക്കും.

സംന്യാസിമാരുടെ സാന്നിധ്യത്തില്‍ രാമായണ ഭജനയോടെയാണ് മേളയ്ക്ക് കഴിഞ്ഞ ദിവസം തുടക്കമായി. ആയിരത്തോളം പേര്‍ ആടിയും പാടിയും സമൂഹ ഭജനയില്‍ പങ്കാളികളായി. ഒരാഴ്ചയാണ് ശ്രീരാമജന്മഭൂമി രാമായണമേളയ്ക്ക് വേദിയാകുന്നത്. ഭജന, സായാഹ്ന രാംലീല, സാംസ്‌കാരിക സന്ധ്യ തുടങ്ങിയ പരിപാടികള്‍ മേളയ്ക്ക് അഴക് പകരും. രാംലീല പഖ്വാജിന്റെ നേതൃത്വത്തില്‍ ഇന്നലെ നാടോടിശീലുകളിലെ രാമായണകഥ അവതരിപ്പിച്ചു. അനൂപ് ജലോട്ട വിഷയാവതരണം നടത്തി. ഇന്ന് വൈകിട്ട് സീതാസ്വയംവരകഥ നാടോടി കലാരൂപമായി വേദിയില്‍ അവതരിപ്പിക്കുന്നു. രഘുവീര്‍ മാലിനി അവസ്തിയാണ് അവധി നാടോടി ഗാനം അവതരിപ്പിക്കുന്നത്.

ഹരേ രാംദാസ്, രാജീവ് രഞ്ജന്‍ പാണ്ഡെ, റീന ടണ്ടന്‍, കരണ്‍ അര്‍ജുന്‍ ഝാ, കുസും വര്‍മ്മ, പ്രണവ് സിങ്, വിനോദ് കുമാര്‍ ഝാ, മാന്‍സി സിങ്, ഡോ. ശ്രേയ, അഗ്‌നിഹോത്രി ബന്ധു, വിനോദ് കുമാര്‍ ഝാ, അശോക് പാണ്ഡെ, ജയ്ശ്രീ ആചാര്യ, അജയ് പാണ്ഡെ, ശീതള പ്രസാദ് വര്‍മ, വന്ദന മിശ്ര, സുരേഷ് ശുക്ല, അജയ് പാണ്ഡെ, രശ്മി ഉപാധ്യായ, രാകേഷ് ശ്രീവാസ്തവ, കല്‍പന എസ്. ബര്‍മന്‍, ദിവാകര്‍ ദ്വിവേദി എന്നിവരും വിവിധ ദിവസങ്ങളിലായി രാമായണമേളയില്‍ പങ്കെടുക്കും.

Tags: Ayodya#SRI Ram
Share26
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies