VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ശ്രീരാമന്‍ എല്ലാവരുടെയുമാണ്; രാമക്ഷേത്രം ഏതു ഭാരതീയനും അഭിമാനമാണെന്ന് ഡോ. ജോര്‍ജ്ജ ഓണക്കൂര്‍

VSK Desk by VSK Desk
4 January, 2024
in വാര്‍ത്ത
ShareTweetSendTelegram

സംസ്‌കാരത്തിന്റെ നിര്‍മിതി പാരമ്പര്യങ്ങളിലും വിശ്വാസങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും അധിഷ്ഠിതമാണ്. ഭാരതം മഹത്തായ ചരിത്രമുറങ്ങുന്ന പുണ്യഭൂമിയാണ്. ഈ മണ്ണിലും ഇവിടെ ജീവിച്ച മനുഷ്യരിലും ജന്മമെടുത്ത് വികസിച്ചുവന്ന ചിന്താധാരകളാണ് നമ്മുടെ കാവ്യചിന്താപദ്ധതിയില്‍ അടങ്ങിയിരിക്കുന്നത്. ഭാവനാമയവും വിശ്വാസ ധാര്‍ഢ്യമുള്‍ക്കൊള്ളുന്നതുമായ കാവ്യചിന്തകള്‍. അതിന്റെ മൂലാധാരം ഇതിഹാസകാവ്യങ്ങളാണ്; രാമായണവും മഹാഭാരതവുമാണ്. നമ്മുടെ ആദര്‍ശങ്ങളും ആരാധനാമൂര്‍ത്തികളും അവയില്‍ വ്യക്തത തേടുന്നുവെന്നും ഡോ. ജോര്‍ജ്ജ ഓണക്കൂര്‍ പറഞ്ഞു.

രാമായണം നമുക്കൊരു കാവ്യം മാത്രമല്ല. ഉന്നതമായ ജീവിത സംഹിത തന്നെയാണ്. ശ്രീരാമചന്ദ്രന്‍ ഭാരതീയ കാവ്യചിന്തയില്‍ ആദര്‍ശോജ്ജ്വലമായ വ്യക്തിപ്രഭാവത്തിന്റെ പൂര്‍ണതയായി ശോഭിക്കുന്നു. ആ ജീവന്റെ ഉറവിടമായ ഭൂമിക-രാമ ജന്മക്ഷേത്രഭൂമി ഏതു ഭാരതീയനും തീര്‍ത്ഥാടന കേന്ദ്രമാണ്. അവിടെ സമര്‍ത്ഥമായ രീതിയില്‍ പുണ്യക്ഷേത്രം പുനര്‍ നിര്‍മ്മിക്കുന്നത് ഏതു ഭാരതീയന്റെയും അഭിമാനമഹൂര്‍ത്തമാണ്.

വിദേശാക്രമണങ്ങളില്‍ വിവിധ കാലഘട്ടങ്ങളില്‍ നഷ്ടപ്പെട്ട സാംസ്‌കാരിക പ്രതീകങ്ങള്‍ പുനഃസൃഷ്ടിക്കാനുള്ള മഹോദ്യമത്തിന് പ്രാര്‍ത്ഥനാപൂര്‍വം ആശംസകള്‍ നേരുന്നു. രാമനും അയോദ്ധ്യാപുരിയും രാമായണ സംസ്‌കൃതിയും ഭാരത സംസ്‌കാരത്തിന്റെ യശഃസ്തംഭങ്ങളായിട്ടാണ് തിരിച്ചറിയേണ്ടത്. അതിന് ജാതിയുടെയോ മറ്റേതെങ്കിലും സങ്കുചിത ചിന്തകളുടേയോ വേഷപ്പകര്‍ച്ച നല്‍കി നമ്മുടെ സംസ്‌കാര ധാരയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ഇനിയൊരിക്കലും കഴിയാതിരിക്കട്ടെ.

Share1TweetSendShareShare

Latest from this Category

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

സംഘം ശതാബ്ദിക്കപ്പുറം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies