VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

പള്ളി പൊളിച്ചെന്ന് പറയുമ്പോള്‍, പള്ളി പണിയാന്‍ 5 ഏക്കര്‍ നല്‍കിയതിനെ കുറിച്ച് മിണ്ടുന്നില്ല; ബിബിസിയുടെ നിഷ്പക്ഷ മുഖം പൊളിച്ച് ബ്രിട്ടീഷ് എംപി

VSK Desk by VSK Desk
4 February, 2024
in ലോകം
ShareTweetSendTelegram

ലണ്ടന്‍: ബിബിസിയുടെ പക്ഷം പിടിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ടിങ്ങിനെ ഇംഗ്ലണ്ടിലെ പാര്‍ലമെന്റില്‍ തുറന്നു കാട്ടി ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാന്‍. അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ ചിത്രീകരിച്ച രീതി ഉദാഹരണമാക്കിയാണ് അദേഹം ബിബിസിയുടെ പക്ഷപാതപരമായി പ്രവര്‍ത്തനത്തെ വിമര്‍ശിച്ചത്.

🛕Constituents have raised concerns surrounding the BBC's biased reporting of the #RamMandir temple.
🇬🇧🤝🇮🇳 As an avid supporter of the rights of Hindus, this article has caused great disharmony.
🌏The BBC must be able to provide a decent record of what is going across the world. pic.twitter.com/htSzyey2u4

— Bob Blackman (@BobBlackman) February 2, 2024

കഴിഞ്ഞയാഴ്ചയാണ് ഇന്ത്യയിലെ ഉത്തര്‍പ്രദേശിലെ അയോദ്ധ്യയില്‍ രാമക്ഷേത്രം ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ലോകത്തെമ്പാടുമുള്ള ഹിന്ദുക്കള്‍ക്ക് അതില്‍ വലിയ സന്തോഷമാണ് പ്രകടിപ്പിച്ചത്. ശ്രീരാമന്റെ ജന്മസ്ഥലമാണ് അയോദ്ധ്യ.

എന്നാല്‍ ദുഃഖകരമെന്ന് പറയട്ടെ, ബിബിസി ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് തികച്ചും പക്ഷപാതപരമായിട്ടാണെന്ന് അദേഹം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വ്യക്തമാക്കി. മസ്ജിദ് തകര്‍ത്ത സ്ഥലത്താണ് ക്ഷേത്രം പണിതതെന്ന് ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയ ബിബിസി,  തകര്‍ക്കപ്പെടുന്നതിന് മുമ്പ് രണ്ടായിരം വര്‍ഷത്തോളം അവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നു എന്ന കാര്യം മറച്ചുവച്ചു.

എല്ലാത്തിനുമുപരി, മുസ്ലിങ്ങള്‍ക്ക് മസ്ജിദ് പണിയാന്‍ അവിടെ അഞ്ച് ഏക്കര്‍ സ്ഥലവും നല്‍കിയെന്നതു ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ഇതെല്ലാം മറച്ചുവച്ചാണ് ബിബിസി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ബിബിസിയുടെ നിഷ്പക്ഷത ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ബോബ് പാര്‍ലമെന്റില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സമയം അനുവദിക്കണമെന്നും അഭ്യര്‍ത്ഥിച്ചത്.

Share1TweetSendShareShare

Latest from this Category

ഹിന്ദു സിഖ് മഹാ സംഗമമൊരുക്കി കാനഡയിൽ ഗുരു തേഗ് ബഹാദൂർ സ്മൃതി

ശ്രീലങ്കയില്‍ 1820 കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് നല്കി സേവാ ഇന്റര്‍ നാഷണല്‍

യുകെ മലയാളി ഹിന്ദു സംഘടനയായ (OHM UK)-യുടെ ഏഴാമത് വാർഷിക കുടുംബ ശിബിരം -ശതജ്യോതി 2025- വിൽടണിൽ നടന്നു.

ആർ‌എസ്‌എസിനെ പോലെയുള്ള സംഘടനകളാണ് ലോകത്ത് ആവശ്യം ; പാകിസ്ഥാനിൽ നിന്ന് ആർഎസ്എസിന് ആശംസ

രാജ്യത്തിന് അഭിമാന നിമിഷം; ശുഭാംശുവും സംഘവും വിജയകരമായി ഭൂമിയിൽ തിരിച്ചിറങ്ങി

കാണികളുടെ മനം നിറച്ച് പാകിസ്ഥാനില്‍ രാമായണം അരങ്ങേറി; നാടകത്തിന് നല്ല പ്രതികരണമെന്ന് സംവിധായകന്‍ യോഹേശ്വര്‍ കരേര

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആത്മവിസ്മൃതിയെ മറികടന്ന് ആത്മാഭിമാനമുള്ള സമാജത്തെ സൃഷ്ടിക്കണം: അരുണ്‍കുമാര്‍

സംഘശതാബ്ദി വൈഭവഭാരതസൃഷ്ടിക്കായുള്ള തുടക്കം: ദത്താത്രേയ ഹൊസബാളെ

അംബേദ്കറിന് ശ്രദ്ധാഞ്ജലി

ഭരണഘടന സമന്വയത്തിന്റെ ആത്മാവിനെ ഉള്‍ക്കൊള്ളുന്നത് :ഡോ. മോഹന്‍ ഭഗവത്

ക്ഷേത്രത്തിന്റെ പണം ദേവന്റെ സ്വന്തം ; അത് സഹകരണ ബാങ്കിനെ ലാഭത്തിലാക്കാനുള്ളതല്ലെന്ന് സുപ്രീം കോടതി

സാഹിത്യം സമൂഹത്തിന് വഴികാട്ടണം: ദത്താത്രേയ ഹൊസബാളെ

റഷ്യന്‍ ഭാഷയിലുള്ള ഭഗവദ്ഗീത പുടിന് സമ്മാനിച്ച് പ്രധാനമന്ത്രി

ആഖ്യാന യുദ്ധങ്ങൾ രക്തചൊരിച്ചിലിലേക്ക് നീങ്ങുമ്പോൾ അവയെ പ്രതിരോധിക്കേണ്ടത് അനിവാര്യം: സുനിൽ ആംബേക്കർ

Load More

Latest English News

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies