ഗസ്‌നി(അഫ്ഗാനിസ്ഥാന്‍): ആയിരത്തോളം പേര്‍ കാണ്‍കെ രണ്ടുപേര്‍ക്ക് വധശിക്ഷ നടപ്പാക്കി അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം. കൊലപാതക്കുറ്റത്തില്‍ പ്രതികളായ രണ്ടുപേരെയാണ് ഗസ്‌നിയിലെ ഫുട്‌ബോള്‍ കോര്‍ട്ടില്‍ വെടിവച്ചു കൊന്നത്. താലിബാന്‍ മേധാവി ഹിബത്തുള്ള അഖുന്ദ്‌സാദ ഒപ്പുവച്ച വധശിക്ഷാ ഉത്തരവ് സുപ്രീംകോടതി ഉദ്യോഗസ്ഥന്‍ അതീഖുള്ള ദാര്‍വിഷ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിധി നടപ്പാക്കിയത്. 2017 സപ്തംബറിലും 2022 ജനുവരിയിലും നടന്ന രണ്ട് കത്തിക്കുത്ത് കൊലക്കേസിലെ പ്രതികളായ ജമാലിനെയും ഗുല്‍ഖാനെയുമാണ് പരസ്യമായി വെടിവച്ച് കൊന്നത്.










![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)








Discussion about this post