പാലക്കാട്: ആര് എസ് എസ് ഉത്തരപ്രാന്ത സംഘ ശിക്ഷവര്ഗ്ഗ് കല്ലേക്കാട് വ്യാസവിദ്യാപീഠത്തില് ആരംഭിച്ചു . നല്ലേപ്പിള്ളി നാരായണാലയം ആശ്രമം മഠാധിപതി സ്വാമി തന്മയാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. വര്ഗ്ഗ് അധികാരി കെ പി രാജേന്ദ്രന് അധ്യക്ഷത വഹിച്ചു. ഉത്തരപ്രാന്ത കാര്യാവാഹ് പി എന് ഈശ്വരന് മുഖ്യപ്രഭാഷണം നടത്തി. വര്ഗ്ഗ് കാര്യവാഹ് ഒ രാകേഷ് സംസാരിച്ചു.
Discussion about this post