VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

മീനാക്ഷിക്ക് അംഗത്വം നല്‍കി എബിവിപി അംഗത്വ കാമ്പയിന്‍ തുടങ്ങി

VSK Desk by VSK Desk
18 May, 2024
in കേരളം
മീനാക്ഷിക്ക് എബിവിപി സംസ്ഥാന സെക്രട്ടറി
 ഇ. യു. ഈശ്വരപ്രസാദ് മെമ്പര്‍ഷിപ് നല്‍കുന്നു

മീനാക്ഷിക്ക് എബിവിപി സംസ്ഥാന സെക്രട്ടറി ഇ. യു. ഈശ്വരപ്രസാദ് മെമ്പര്‍ഷിപ് നല്‍കുന്നു

Share
Tweet
SendTelegram

തൃപ്പൂണിത്തുറ: ശാരീരിക അവശതകളെല്ലാം മറന്ന് നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പില്‍ ഉയര്‍ന്ന മാര്‍ക്കോടുകൂടി വിജയം കൈവരിച്ച തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെ മീനാക്ഷി എന്‍. നവീന്‍ എന്ന മിടുക്കിക്ക് മെമ്പര്‍ഷിപ് നല്‍കിക്കൊണ്ട് എബിവിപി സംസ്ഥാനതല മെമ്പര്‍ഷിപ് ക്യാമ്പയിന് തുടക്കമായി. എബിവിപി സംസ്ഥാന സെക്രട്ടറി ഇ. യു. ഈശ്വരപ്രസാദ് മെമ്പര്‍ഷിപ് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. എബിവിപി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം കെ.എം. വിഷ്ണു സന്നിഹിതനായിരുന്നു.

85 ശതമാനം ലോക്കോ മോട്ടോ ഡിസെബിലിറ്റിയുള്ള മീനാക്ഷി ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. നേരത്തെ എല്‍എസ് എസ്, യുഎസ്എസ് സ്‌കോളര്‍ഷിപ്പുകള്‍ കരസ്ഥമാക്കിയ മീനാക്ഷി ജില്ലയില്‍ നിന്ന് യുഎസ്എസ് സ്‌കോളര്‍ഷിപ്പില്‍ ഏറ്റവും അധികം മാര്‍ക്ക് വാങ്ങിയ കുട്ടികളില്‍ ഗിഫ്റ്റഡ് ചില്‍ഡ്രന്‍ ആയി പ്രത്യേക കോച്ചിങ്ങിന് തൃപ്പൂണിത്തറ ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പഠനത്തിലെന്ന പോലെ കലാപരമായ മികവും മീനാക്ഷി തെളിയിച്ചിട്ടുണ്ട്.

തൃപ്പൂണിത്തുറയില്‍ നടന്ന ഭിന്നശേഷി കലോത്സവത്തില്‍ പങ്കെടുത്ത നാലിനങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. അമൃത ടിവിയിലെ ശ്രേഷ്ഠ ഭാരതത്തില്‍ ഭഗവത്ഗീത അവതരിപ്പിച്ചിട്ടുണ്ട് ഈ മിടുക്കി. ബിജെപി തൃപ്പൂണിത്തുറ മണ്ഡലം മുന്‍ അധ്യക്ഷനും ജില്ലാ കമ്മിറ്റി അംഗവുമായ നവീന്‍ ശിവന്റെയും തൃപ്പൂണിത്തുറ നഗരസഭ കൗണ്‍സിലറുമായ ശോണിമ നവീന്റെയും മകളാണ് മീനാക്ഷി. നാലാം ക്ലാസില്‍ പഠിക്കുന്ന മാധവ് സഹോദരനാണ്.

Tags: abvp
Share
Tweet
SendShareShare

Latest from this Category

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

വിനീത വേണാട്ടിന് മലയാള പുരസ്‌കാരം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies