VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ക്ഷേത്രഭൂമി ലേലം ചെയ്യാനുള്ള തീരുമാനം പിന്‍വലിക്കണം: ഹിന്ദു ഐക്യവേദി

VSK Desk by VSK Desk
14 June, 2024
in കേരളം
Share
Tweet
SendTelegram

കൊച്ചി: ദേവസ്വം ബോര്‍ഡുകളുടെ വരുമാന വര്‍ധനയ്‌ക്കായി ക്ഷേത്രഭൂമികള്‍ ലേലം ചെയ്ത് ക്ഷേത്രേതര കാര്യങ്ങള്‍ക്ക് വിനിയോഗിക്കാനുള്ള ദേവസ്വം വകുപ്പിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു ആവശ്യപ്പെട്ടു.

ക്ഷേത്രസ്വത്തുക്കള്‍ അന്യാധീനപ്പെടുത്താനുള്ള ഇടതുസര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണിത്. അന്യാധീനപ്പെട്ട ദേവസ്വംഭൂമി കോടതി വിധി അനുകൂലമായിട്ട് പോലും തിരിച്ചുപിടിക്കാന്‍ വിമുഖത കാട്ടുന്ന നിലപാടാണ് ദേവസ്വം ബോര്‍ഡുകള്‍ക്കുള്ളത്. ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് സൗജന്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള അവകാശം ദേവസ്വം ബോര്‍ഡ് നിഷേധിക്കുകയാണ്. ഭക്തര്‍ നല്കുന്ന വരുമാനത്തിന്റെ ഏറിയ പങ്കും ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നല്‍കുന്നതിന് മാത്രമാണ് ദേവസ്വം ബോര്‍ഡ് വിനിയോഗിക്കുന്നത്. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പാടെ നിലച്ചിരിക്കുകയാണ്. അഴിമതിയും കെടുകാര്യസ്ഥതയും ഭക്തജന വിരുദ്ധ നിലപാടുമാണ് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ വരുമാനമില്ലായ്മക്ക് കാരണം.

ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ നിയമസഭയില്‍ നടത്തിയ പ്രസ്താവന ഭക്തജനങ്ങളില്‍ അങ്ങേയറ്റം ആശങ്കയുളവാക്കുന്നതാണ്. ദേവസ്വം ഭൂമി പാര്‍ക്കിങ്ങിനായി ലേലം ചെയ്തു നല്കാനുള്ള തീരുമാനത്തിനെതിരെയുള്ള ഹിന്ദുസംഘടനകളുടെ എതിര്‍പ്പ് അവഗണിച്ച് തീരുമാനം നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുമെന്ന് ബാബു പറഞ്ഞു. കാസര്‍കോട് സൗരോര്‍ജ്ജ പ്ലാന്റിനും പാലക്കാട് അന്താരാഷ്‌ട്ര സ്റ്റേഡിയ നിര്‍മാണത്തിനും ദേവസ്വം ഭൂമി ഉപയോഗിക്കാനുള്ള തീരുമാനത്തിനെതിരെ ഹിന്ദു ഐക്യവേദി ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ബാബു പറഞ്ഞു.

Tags: hinduHAV
Share
Tweet
SendShareShare

Latest from this Category

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

കേരളം ബില്‍ രാജ്യസഭയും പാസാക്കി

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

Load More

Latest English News

Outcry Against Government and Education Minister Over Teacher’s Suspension

Travancore Devaswom Board’s GST Order Comes as a Blow to Devotees

Protests Intensify Over Suspension of Teacher Over Savarkar Quiz Question

NIA Arrests Mastermind in Malappuram Illegal Explosives Case

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies