VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

മുസ്ലീം വിവാഹം ഖാസിമാര്‍ രജിസ്റ്റര്‍ ചെയ്യുന്ന രീതി ആസാം സര്‍ക്കാര്‍ അവസാനിപ്പിച്ചു

VSK Desk by VSK Desk
22 August, 2024
in ഭാരതം
ShareTweetSendTelegram

ഗുവാഹത്തി: മുസ്ലീം വിവാഹ രജിസ്‌ട്രേഷന്‍ ഖാസിമാര്‍ ചെയ്യുന്ന രീതി അവസാനിപ്പിച്ച് ആസാം സര്‍ക്കാര്‍. ഏത് വിവാഹവും ഔദ്യോഗികമാകണമെങ്കില്‍ ഇനി മുതല്‍ സബ് രജിസ്ട്രാര്‍ തന്നെ രജിസ്റ്റര്‍ ചെയ്യണമെന്ന് ആസാം മന്ത്രിസഭാ യോഗം തീരുമാനിച്ചു, ഖാസിമാര്‍ക്ക് മുസ്ലീം വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന രീതി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയതോടെ അവസാനിക്കുകയാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ഒരു സബ് രജിസ്ട്രാര്‍ക്ക് മാത്രമേ മുസ്ലീം വിവാഹങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയൂ എന്ന് വ്യവസ്ഥ ചെയ്യുന്ന ഒരു ബില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം. പരമ്പരാഗത വിവാഹ ആചാരങ്ങളുമായി ഇതിന് ബന്ധമൊന്നുമില്ല, അദ്ദേഹം പറഞ്ഞു.

വ്യത്യസ്ത സമുദായങ്ങള്‍ക്ക് വിവാഹ ചടങ്ങുകളില്‍ വൈവിധ്യമാര്‍ന്ന രീതികളുണ്ട്. അതിനെയൊന്നും ബില്ലിലെ വ്യവസ്ഥകള്‍ ബാധിക്കില്ല. വിവാഹ രജിസ്‌ട്രേഷന്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെ വേണം എന്നത് മാത്രമാണ് ബില്‍ കൊണ്ട് ഉദ്ദേശിക്കുന്നത്, ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

മുസ്ലീം വിവാഹങ്ങളില്‍ ഇപ്പോഴത്തെ രീതിയനുസരിച്ച് പ്രായക്രമം പാലിച്ചിരുന്നില്ല. 21 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളും 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കും വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന അവസ്ഥ പുതിയ നിയമപ്രകാരം നിരോധിക്കും. പ്രായപൂര്‍ത്തിയാകാത്ത ഒരു മുസ്ലീം പെണ്‍കുട്ടിക്കും ഇനി മുതല്‍ സംസ്ഥാനത്ത് വിവാഹം രജിസ്‌ട്രേഷന്‍ നടക്കില്ല, മുഖ്യമന്ത്രി പറഞ്ഞു.

ShareTweetSendShareShare

Latest from this Category

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

വെല്ലുവിളികളെ നേരിടാനുള്ള മനസ്സ് പുതിയ തലമുറ വളർത്തിയെടുക്കണം : ഡോ. മോഹൻ ഭാഗവത്

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; നാളെ ഏഴിന് അമിത് ഷാ തുടങ്ങും

പത്രപ്രവർത്തനം കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നു: ദത്താത്രേയ ഹൊസബാളെ

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: ഡോ. മോഹന്‍ ഭാഗവത്

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം : ആര്‍എസ്എസ്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വായന ലഹരിയാക്കാൻ യുവാക്കൾക്ക് കഴിയണം : മധു.എസ്.നായർ

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

സേവനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

വെല്ലുവിളികളെ നേരിടാനുള്ള മനസ്സ് പുതിയ തലമുറ വളർത്തിയെടുക്കണം : ഡോ. മോഹൻ ഭാഗവത്

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; നാളെ ഏഴിന് അമിത് ഷാ തുടങ്ങും

കര്‍ഷകരോടുള്ള അവഗണന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കും: മോഹിനി മോഹന്‍ മിശ്ര

സംഘം സാംസ്കാരിക സംഘടനയാണ് : കെ.പി. രാധാകൃഷ്ണൻ

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies