VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ആത്മവിശ്വാസം പകര്‍ന്ന് ജെഎന്‍യുവില്‍ പഥസഞ്ചലനം

VSK Desk by VSK Desk
9 October, 2024
in ഭാരതം
ShareTweetSendTelegram

ന്യൂദല്‍ഹി: വിദ്യാര്‍ത്ഥികളില്‍ ആവേശം പകര്‍ന്ന് ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ആര്‍എസ്എസ് വിജയദശമി ആഘോഷം. ഒരുകാലത്ത് മഹിഷാസുര രക്തസാക്ഷിദിനം ആഘോഷിച്ച അതേ കാമ്പസില്‍ വിജയദശമിയുടെ സന്ദേശം പകര്‍ന്ന് നൂറിലേറെ വിദ്യാര്‍ത്ഥികള്‍ പൂര്‍ണഗണവേഷത്തില്‍ പഥസഞ്ചലനത്തില്‍ അണിനിരന്നു.

ഹിന്ദു സമൂഹത്തെ തകര്‍ക്കാനുള്ള ആഖ്യാനങ്ങളാണ് സംഘടിതമായി ഒരു വിഭാഗം പ്രചരിപ്പിക്കുന്നതെന്ന് വിജയദശമി പരിപാടിയില്‍ സംസാരിച്ച അഖിലഭാരതീയ അഭിലേഖാഗാര്‍ പ്രമുഖ് അജേയ് പറഞ്ഞു. ഹിന്ദുസമൂഹവും ദര്‍ശനങ്ങളും സ്ത്രീകള്‍ക്കെതിരാണെന്ന് അവര്‍ വ്യാഖ്യാനിക്കുന്നത്. നവരാത്രി ആഘോഷങ്ങളും ദുര്‍ഗാപൂജയും തന്നെ ഇത്തരം ദുരുപദിഷ്ടമായ പ്രചാരണങ്ങള്‍ക്കുള്ള ശക്തമായ മറുപടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹിന്ദുസമാജസംഘടന എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. രാഷ്ട്രത്തിന്റെ ആദര്‍ശവും സ്വഭാവവുമാണ് ഹിന്ദുത്വം. അതിന്റെ അടിസ്ഥാനത്തില്‍ സമാജം സംഘടിക്കണം. രാഷ്ട്രീയ സ്വയംസേവക സംഘം ഏറ്റെടുത്തിരിക്കുന്നത് ഈ ദൗത്യമാണ്. ഹിന്ദുസമാജത്തെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണനും ശ്രീരാമനുമൊക്കെ പ്രേരണയും മാതൃകയുമാണ്. ഈ പ്രവര്‍ത്തനത്തിന്റെ കേന്ദ്രബിന്ദു സ്വയംസേവകരാണ്, അജേയ് പറഞ്ഞു. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് യോഗേന്ദ്ര യാദവ് പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ചു.

ShareTweetSendShareShare

Latest from this Category

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

രാഷ്ട്രസേവികാ സമിതി പരിശീലനവർഗിന് തുടക്കം; സമൂഹത്തെ ഈശ്വരനായി കാണണം: സീതാഗായത്രി

ദര്‍ഗയുള്ളതുകൊണ്ടു മാത്രം ഭൂമി വഖഫ് സ്വത്താകില്ല: മദ്രാസ് ഹൈക്കോടതി

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

ഹിമാലയൻ ഗ്രാമങ്ങളിൽ കാരുണ്യസ്പർശമായി മലയാളി ഡോക്ടർമാർ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമപ്രവർത്തകൻ ജി.പ്രിയദർശനന് വിശ്വാസംവാദ കേന്ദ്രത്തിൻ്റെ ആദരവ്

സമൂഹം ഇന്ന് മൊബൈൽ ഫോണിൽ ഒതുങ്ങുന്നു: ഡോ. സി. ആർ. പ്രസാദ്

സംഘ ശതാബ്ദി പ്രഭാഷണ സഭ 13, 14 തീയതികളിൽ; സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കും

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്: ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

ബിജെപി ആലപ്പുഴ മേഖല സംഘടനാ സെക്രട്ടറി എൽ.പത്മകുമാർ അന്തരിച്ചു; സംസ്കാരം നാളെ തുറവൂരിൽ

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies