VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സംഗീതം ഹൃദയതാളങ്ങളെ ഒരുമിപ്പിക്കും: ഡോ. മോഹന്‍ ഭാഗവത്

VSK Desk by VSK Desk
9 October, 2024
in ഭാരതം
നാദബ്രഹ്‌മ സംഗീത് സന്‍സ്ഥാന്‍ നാഗ്പൂരില്‍ സംഘടിപ്പിച്ച ദേശഭക്തിഗാനമത്സരങ്ങളിലെ വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ ഓടക്കുഴല്‍ നല്കി ആദരിച്ചപ്പോള്‍

നാദബ്രഹ്‌മ സംഗീത് സന്‍സ്ഥാന്‍ നാഗ്പൂരില്‍ സംഘടിപ്പിച്ച ദേശഭക്തിഗാനമത്സരങ്ങളിലെ വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ ഓടക്കുഴല്‍ നല്കി ആദരിച്ചപ്പോള്‍

ShareTweetSendTelegram

നാഗ്പൂര്‍: സംഗീതം സമാധാനത്തിന്റെയും സമന്വയത്തിന്റെയും വഴിയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ദേശീയ ഏകതയുടെ ഈണവും രാഗവുമാണ് ദേശഭക്തിഗാനങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നാദബ്രഹ്‌മ സംഗീത് സന്‍സ്ഥാന്‍ നാഗ്പൂരില്‍ സംഘടിപ്പിച്ച ദേശഭക്തിഗാനമത്സരങ്ങളിലെ വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്ന സ്വതന്ത്രതാ സ്വരാഭിഷേക് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം,സംഗീതവും ആലാപനവും എല്ലാവരുടെയും ഹൃദയത്തിലുണ്ട്. അത് പുറത്തു കൊണ്ടുവരണം. ഹൃദയം മിടിക്കുന്നത് തന്നെ താളത്തിലാണ്. അതിനെ സംഗീതാത്മകമെന്ന് തിരിച്ചറിയുന്നിടത്താണ് ആര്‍ദ്രത ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പാട്ടിന്റെ ഈണത്തിനൊപ്പം വരികളും ആശയവും ഹൃദയങ്ങളിലേക്ക് പടരുന്നു. ഗാനാര്‍ച്ചന സ്വര്‍ണാര്‍ച്ചനയേക്കാള്‍ മഹത്തരമാണ്. നമ്മുടെ ഏത് ഗുണവും ഏത് കലയും നല്ല പ്രവൃത്തിക്കായി അര്‍പ്പിച്ചാല്‍ അത് മൂല്യമുയരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വ്യവസായി സത്യനാരായണന്‍ നുവല്‍, മുംബൈ താക്കൂര്‍ കോളജുകളുടെ ട്രസ്റ്റി താക്കൂര്‍ രമേഷ് സിങ്, നാസിക്കിലെ മംഗല്യം പ്രതിഷ്ഠാന്‍ പ്രസിഡന്റ് സുധീര്‍ പഥക്, നാദബ്രഹ്‌മം പ്രസിഡന്റ് പത്മകര്‍ ധനോര്‍ക്കര്‍ എന്നിവര്‍ പങ്കെടുത്തു.

Nagpur, Oct 09 (ANI): Rashtriya Swayamsevak Sangh (RSS) chief Mohan Bhagwat addresses the gathering during the prize distribution ceremony of the patriotic culture group singing competition ‘Swarabhishek of Independence’ organised by Naadbramha Music Academy, in Nagpur on Wednesday. (ANI Photo)
Nagpur, Oct 09 (ANI): Rashtriya Swayamsevak Sangh (RSS) chief Mohan Bhagwat looks at the ‘flute’ presented to him during a prize distribution ceremony of the patriotic culture group singing competition ‘Swarabhishek of Independence’ organised by Naadbramha Music Academy, in Nagpur on Wednesday. (ANI Photo)
Nagpur, Oct 09 (ANI): Rashtriya Swayamsevak Sangh (RSS) chief Mohan Bhagwat being presented a ‘flute’ during a prize distribution ceremony of the patriotic culture group singing competition ‘Swarabhishek of Independence’ organised by Naadbramha Music Academy, in Nagpur on Wednesday. (ANI Photo)
Nagpur, Oct 09 (ANI): Rashtriya Swayamsevak Sangh (RSS) chief Mohan Bhagwat with students during a prize distribution ceremony of the patriotic culture group singing competition ‘Swarabhishek of Independence’ organised by Naadbramha Music Academy, in Nagpur on Wednesday. (ANI Photo)
Nagpur, Oct 09 (ANI): Rashtriya Swayamsevak Sangh (RSS) chief Mohan Bhagwat presents a trophy and cheque to Sandipani school students during a prize distribution ceremony of the patriotic culture group singing competition ‘Swarabhishek of Independence’ organised by Naadbramha Music Academy, in Nagpur on Wednesday. (ANI Photo)
ShareTweetSendShareShare

Latest from this Category

താരാവാലിയിലെ ശ്രാവണ്‍ സിന്ദൂറിലെ പോരാളി

പത്മപുരസ്കാരങ്ങൾ ഏറ്റുവാങ്ങി നടി ശോഭനയും ഫുട്‌ബോൾതാരം ഐ.എം. വിജയനും

യുപിയിലെ സ്‌കൂളുകളില്‍ രാമായണ, വേദ ശില്പശാലകള്‍: എതിര്‍ ഹര്‍ജി കോടതി തള്ളി

എം. പി. മന്മഥന്റെ വ്യത്യസ്ത വ്യക്തിത്വം അവിസ്മരണീയം: പി.എസ്. ശ്രീധരന്‍ പിള്ള

ഗോത്രജനതയുടെ ജീവിതമൂല്യങ്ങള്‍ സംരക്ഷിച്ച് മാത്രമേ രാഷ്ട്രസമൃദ്ധി സാധ്യമാവൂ: വിനോദ് ബന്‍സാല്‍

ഗണവേഷം സംഘടനാ സമര്‍പ്പണത്തിന്റെ അടയാളം: വി. ശാന്തകുമാരി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

താരാവാലിയിലെ ശ്രാവണ്‍ സിന്ദൂറിലെ പോരാളി

ഡോ. അമ്പലപ്പുഴ ഗോപകുമാർ സ്മാരക മാധ്യമ പുരസ്കാരം 2025 പ്രഖ്യാപിച്ചു

മയില്‍പ്പീലി ബാലമാസിക പോസ്റ്റര്‍ പ്രകാശനം

പത്മപുരസ്കാരങ്ങൾ ഏറ്റുവാങ്ങി നടി ശോഭനയും ഫുട്‌ബോൾതാരം ഐ.എം. വിജയനും

യുപിയിലെ സ്‌കൂളുകളില്‍ രാമായണ, വേദ ശില്പശാലകള്‍: എതിര്‍ ഹര്‍ജി കോടതി തള്ളി

എം. പി. മന്മഥന്റെ വ്യത്യസ്ത വ്യക്തിത്വം അവിസ്മരണീയം: പി.എസ്. ശ്രീധരന്‍ പിള്ള

“ഏകതാ കുംഭം” പുസ്തക പ്രകാശനം മെയ് 31ന്

പാകിസ്ഥാന്‍ ഓര്‍ക്കണമായിരുന്നു, ഇത് പഴയ ഭാരതമല്ലെന്ന്; ധീര സൈനികര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് സ്വാഭിമാനയാത്ര

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies