VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

വഖഫ് ഭീകരതയ്‌ക്കെതിരെ നിയമയുദ്ധം; 315 കര്‍ഷകര്‍ സ്വന്തം ഭൂമി പൊരുതി നേടി

VSK Desk by VSK Desk
12 November, 2024
in ഭാരതം
ShareTweetSendTelegram

ഗഡക്(കര്‍ണാടക): നാടെങ്ങും വഖഫ് ഭീകരത പടരുന്നതിനിടെ അവകാശപ്പെട്ട ഭൂമി നിയമയുദ്ധത്തിലൂടെ തിരികെ പിടിച്ച് ഗഡകിലെ കര്‍ഷകര്‍. ഗഡക് ജില്ലയിലെ 315 കര്‍ഷകരാണ് വഖഫ് ഭീകരതയെ മറികടന്ന് വിധി നേടിയത്. തങ്ങളുടെ ഭൂമിയുടെ മേലുള്ള വഖഫ് ബോര്‍ഡിന്റെ അവകാശവാദങ്ങള്‍ക്കെതിരെ 2022 ആഗസ്ത് മുതല്‍ തുടരുന്ന നിയമപോരാട്ടത്തിനൊടുവിലാണ് കര്‍ഷകര്‍ക്ക് സ്വന്തം പേരില്‍ ഭൂമി തിരികെ ലഭിച്ചത്. വഖഫ് ഭീകരതയ്ക്ക് ഇരകളായ കര്‍ഷകരെ ഇക്കാര്യത്തില്‍ ബോധവത്കരിക്കുന്നതിനുള്ള കാമ്പയിന്‍ ആരംഭിക്കുകയാണ് ഗഡകിലെ കര്‍ഷകര്‍.

ഭൂമിയുടെ മേലുള്ള വഖഫ് അവകാശവാദത്തിനെതിരെ 315 കര്‍ഷകര്‍ പ്രാദേശിക കോടതിയെ സമീപിക്കുകയായിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കം കാരണം പലര്‍ക്കും വിള ഇന്‍ഷുറന്‍സ് നഷ്ടപരിഹാരവും മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളും നഷ്ടപ്പെട്ടു. 2019 മാര്‍ച്ച് 21നാണ് തങ്ങളുടെ ഭൂമിക്ക് മേല്‍ വഖഫ് അവകാശവാദമുണ്ടെന്ന് കര്‍ഷകര്‍ മനസിലാക്കിയത്. പൂര്‍വികരില്‍ നിന്ന് ലഭിച്ച ഭൂമിക്ക് മേലാണ് വഖഫ് അവകാശവാദമുന്നയിച്ചതെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 1974-ലെ ഭൂപരിഷ്‌കരണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ ഭൂമി പരിശോധിച്ചതെന്ന് കര്‍ഷകര്‍ പറഞ്ഞു. ഭൂമി വഖഫ് സ്വത്തുക്കളുടെ പട്ടികയിലാണെന്നറിഞ്ഞ് കോടതിയെ സമീപിക്കുകയായിരുന്നു.

516 കര്‍ഷകരാമ് കോടതിയില്‍ പോയത്. 315 പേരുടെ ഭൂമി സ്വന്തം പേരില്‍ തിരികെ ലഭിച്ചു. ബാക്കിയുള്ളവര്‍ കോടതി ഉത്തരവിനായി കാത്തിരിക്കുകയാണ്, കര്‍ഷകര്‍ പറഞ്ഞു.

ShareTweetSendShareShare

Latest from this Category

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

അക്രമ സമരങ്ങളെ പിൻ തുണക്കില്ല: എബിവിപി

എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം നാളെ ആലുവയിൽ

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

ജീവിതത്തെ സിനിമയാക്കിയ കലാകാരനായിരുന്നു ഭരതൻ: ഏബ്രഹാം ഇട്ടിച്ചെറിയ സാംസ്കാരിക നവീകരണത്തിന്റെ കലാഭാഷയ്ക്ക് മലയാള സിനിമയിൽ രൂപംനൽകിയത് ഭരതൻ: അനൂപ് കെ. ആർ.

കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ (KHEC) വൈസ് ചെയർമാൻ പ്രഫ. അച്ചുത് ശങ്കറുമായി കൂടിക്കാഴ്ച നടത്തി.

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും:  ദത്താത്രേയ ഹൊസബാളെ

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies