VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സക്ഷമ കൊല്ലം ജില്ലാ വാർഷിക പ്രതിനിധി യോഗം നടന്നു

VSK Desk by VSK Desk
24 November, 2024
in കേരളം
ShareTweetSendTelegram

കൊല്ലം: സക്ഷമ കൊല്ലം ജില്ലാ വാർഷിക പ്രതിനിധി യോഗം കൊല്ലം റെഡ് ക്രോസ് ഹാളിൽ സക്ഷമ ജില്ലാ പ്രസിഡൻറ് ഡോക്ടർ ജി ഗിരിശങ്കറിന്റെ അധ്യക്ഷതയിൽ ഉദ്ഘാടനം യാതവ സഭ കൊല്ലം ജില്ലാ പ്രസിഡണ്ട് എൽ മുരുകൻ സി എ നിർവഹിച്ചു. മുഖ്യ പ്രഭാഷണം രാഷ്ട്രീയ സ്വയംസേവക സംഘം കൊല്ലം വിഭാഗ് സംഘചാലക് ഡോക്ടർ എസ് പ്രദീപ് കുമാർ നിർവഹിച്ചു. യോഗത്തിൽ ജില്ലാ സെക്രട്ടറി കെ രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.

സക്ഷമയും ദിവ്യാംഗം മിത്രവും എന്ന വിഷയത്തിൽ സക്ഷമ സംസ്ഥാന പ്രചാർ പ്രമുഖ് ബി.എസ് വിനയചന്ദ്രൻ സംസാരിച്ചു. പുതിയ ഭാരവാഹികളെ സക്ഷമ സംസ്ഥാന സെക്രട്ടറി ഒ ആർ ഹരിദാസ് പ്രഖ്യാപിച്ചു. രക്ഷാധികാരിയായി DR. കിഷേർ ഡോ Kബാലകൃഷ്ണൻ എന്നിവരെ പ്രഖ്യാപിച്ചു. പ്രസിഡണ്ട് അഡ്വക്കേറ്റ് എ ആർ അയ്യപ്പൻ പിള്ള വൈസ് പ്രസിഡണ്ട് ഡോക്ടർ ജി ഗിരിശങ്കർഡോക്ടർ R’അനീഷ് മാധവൻ ഡോക്ടർജി ബാബുലാൽഡോക്ടർ VL’പ്രിയസെക്രട്ടറി എൻ സുബ്രഹ്മണ്യൻജോയിൻ സെക്രട്ടറിമാർ S സന്തോഷ്. C സുഗുണൻP പ്രശാന്ത്ട്രഷറർ T ശിവകുമാർവനിതാ പ്രമുഖ ശ്രീമതി ജയലക്ഷ്മിയുവ പ്രമുഖ അഖിൽ കൃഷ്ണൻജില്ലാ കമ്മിറ്റി അംഗങ്ങൾഡോക്ടർ ചന്ദ്രശേഖരക്കുറുപ്പ്ജി ശിവൻ ശൂരനാട്എന്നിവരെയും പ്രഖ്യാപിച്ചു. കരുനാഗപ്പള്ളി കുന്നത്തൂർ കൊട്ടാരക്കര കൊല്ലം താലൂക്കുകളുടെ പ്രസിഡണ്ട്, സെക്രട്ടറി, രക്ഷാധികാരിമാരെ പ്രഖ്യാപിച്ചു.

ShareTweetSendShareShare

Latest from this Category

എസ്. രമേശന്‍ നായര്‍ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിക്കാത്തതിന് പിന്നില്‍ രാഷ്‌ട്രീയം: വിനയന്‍

വായനാദിനാചരണം നടത്തി

“കട്ട് യുവർ ഷോട്ട്സ്” ക്യാമറ ശിൽപശാല നാളെ കോട്ടയത്ത്

ഭാരതമാതയെ ഉപേക്ഷിക്കാനാകില്ല, ഭാരതമാതയിൽ നിന്നാണ് നമ്മുടെ ദേശസ്നേഹവും ദേശബോധവും രൂപം കൊള്ളുന്നത് : ഗവർണർ

സേവാഭാരതി നിര്‍മിച്ചു നല്കുന്ന സ്‌നേഹ നികുഞ്ജത്തില്‍ 12 വീടുകള്‍

‘സ്‌നേഹനികുഞ്ജം’ : ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 23ന് താക്കോൽദാനം നിർവ്വഹിക്കും

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

എസ്. രമേശന്‍ നായര്‍ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിക്കാത്തതിന് പിന്നില്‍ രാഷ്‌ട്രീയം: വിനയന്‍

ജൂൺ 25ന് ഭരണഘടനഹത്യാ ദിനം; ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടികൾ, സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര സർക്കാർ

വായനാദിനാചരണം നടത്തി

“കട്ട് യുവർ ഷോട്ട്സ്” ക്യാമറ ശിൽപശാല നാളെ കോട്ടയത്ത്

അന്താരാഷ്‌ട്ര യോഗദിനാചരണം: പ്രധാനമന്ത്രി വിശാഖപട്ടണത്ത്; ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

ഭാരതമാതയെ ഉപേക്ഷിക്കാനാകില്ല, ഭാരതമാതയിൽ നിന്നാണ് നമ്മുടെ ദേശസ്നേഹവും ദേശബോധവും രൂപം കൊള്ളുന്നത് : ഗവർണർ

സേവാഭാരതി നിര്‍മിച്ചു നല്കുന്ന സ്‌നേഹ നികുഞ്ജത്തില്‍ 12 വീടുകള്‍

ശ്രീജിത്ത് മൂത്തേടത്തിന് കേന്ദ്ര ബാലസാഹിത്യപുരസ്‌കാരം

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies