VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

എം.ജി സോമൻ എന്നും ഞങ്ങളുടെ വല്ല്യേട്ടൻ : ബാലചന്ദ്രമേനോൻ

VSK Desk by VSK Desk
14 December, 2024
in കേരളം
Share
Tweet
SendTelegram

തിരുവല്ല: എം.ജി സോമൻ എന്നും ഞങ്ങളുടെ വല്ല്യേട്ടനെന്നും ഇരുപത്തിയേഴ് വർഷങ്ങളായി ഓർമ്മകൾ അവസാനിക്കാത്തിടത്താണ് അദ്ദേഹത്തിൻ്റെ മഹത്വം എന്നും ചലച്ചിത്ര സംവിധായകനും നടനുമായ ബാലചന്ദ്ര മേനോൻ പറഞ്ഞു. തപസ്യ കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ തിരുവല്ലയിൽ നടത്തിയ എംജി സോമൻ അനുസ്മരണം സോമഗായത്രി പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തപസ്യ ജില്ലാ അദ്ധ്യക്ഷൻ അഹമ്മദ് കബീർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് പി.ജി. ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി. ചലച്ചിത്ര നടൻ കൃഷ്ണപ്രസാദ്, കവിയൂർ ശിവപ്രസാദ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തിയ യോഗത്തിൽ തിരുവല്ല ഡി.വൈ.എസ്സ്.പി. എസ്സ്. അഷാദ് , തപസ്യ ഭാരവാഹികളായ ശിവകുമാർ അമൃത കല, ഉണ്ണികൃഷ്ണൻ വസുദേവം, ജയകൃഷ്ണൻ കലഞ്ഞൂർ, നിരണം രാജൻ,ശ്രീദേവി മഹേശ്വർ, കളരിയ്ക്കൽ ശ്രീകുമാർ, ബിന്ദു സജീവ്, തിരുവല്ലാ അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി പ്രസിഡൻ്റ് കെ.പ്രകാശ് ബാബു, മർച്ചൻറ് അസോസിയേഷൻ പ്രസിഡൻ്റ് എം. സലീം, വിനു കണ്ണഞ്ചിറ, കെ.ആർ. പ്രതാപചന്ദ്ര വർമ്മ, എം.ജി. സോമൻ്റെ കുടുംബാംഗങ്ങളായ സിന്ധു ഗിരീഷ്, സജി സോമൻ, ബിന്ദു സജി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

പ്രസ്തുത ചടങ്ങിൽ കലാ സാഹിത്യ മേഖലകളിൽ മികവ് പുലർത്തിയ വിവിധ വ്യക്തിത്വങ്ങളെ ആദരിച്ചു.

Share
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ; ന്യൂയോർക്കിൽ സർസംഘചാലക് പങ്കെടുക്കുന്ന സംവാദ സഭ

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies