നാഗ്പൂർ: ശ്യാം ബനഗലിൻ്റെ വിയോഗത്തിലൂടെ നാടിന് നഷ്ടമായത് യഥാർത്ഥ കലാസാധകനെയയാണെന്ന് ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഭാരതീയ സിനിമയെ അദ്ദേഹം ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തി. സർഗാത്മകതയെ സാധനയാക്കിയ ശ്യാം ബെനഗലിൻ്റെ ആത്മാവിന് സദ്ഗതിക്കായ് പ്രാർത്ഥിക്കുന്നു. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു, അനുസ്മരണ സന്ദേശത്തിൽ സർകാര്യവാഹ് കുറിച്ചു.
Discussion about this post