VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

സേവാഭാരതി പ്രവര്‍ത്തകന് പോലീസ് മര്‍ദനം

VSK Desk by VSK Desk
6 April, 2020
in വാര്‍ത്ത
ShareTweetSendTelegram

ആലപ്പുഴ: സേവാഭാരതി പ്രവര്‍ത്തകന് പോലീസിന്റെ ക്രൂരമര്‍ദനം. ചെങ്ങന്നൂര്‍ മലയില്‍ പുത്തന്‍വീട്ടില്‍ അമ്പാടിയാണ് (24) മര്‍ദനത്തിന് ഇരയായത്. ചെങ്ങന്നൂര്‍ ഐടിഐ ജംഗ്ഷനില്‍ തടഞ്ഞു നിര്‍ത്തി എവിടെ പോവുകയാണ് എന്ന് ചോദിച്ചു കൊണ്ടായിരുന്നു മര്‍ദനം. ലാത്തി കൊണ്ട് അടിച്ചതിന് ശേഷം വലിച്ച് ജീപ്പിലേക്ക് കയറ്റി. സ്റ്റേഷനില്‍ കൊണ്ടുപോയി കരണത്ത് അടിക്കുകയും, വയറില്‍ ചവിട്ടുകയും ചെയ്തു. സേവാഭാരതിയുടെ പ്രവര്‍ത്തകനാണെന്നും പോലീസ് അനുവദിച്ച പാസ് തന്റെ പക്കല്‍ ഉണ്ടെന്നും പറഞ്ഞിട്ടും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പോലീസ് സ്റ്റേഷനില്‍ ഉള്‍പ്പടെ ഭക്ഷണപ്പൊതി നല്‍കിയിരുന്നത് അമ്പാടി ഉള്‍പ്പെട്ടവരായിരുന്നു. സേവാഭാരതിയുടെ ഭക്ഷണ വിതരണത്തിന്റെ ചുമതലക്കാരനായിരുന്നു അമ്പാടി. സേവാഭാരതി കഴിഞ്ഞ ഒരാഴ്ചയായി ചെങ്ങന്നൂരിന്റെ വിവിധ പ്രദേശങ്ങളില്‍ ഭക്ഷണ വിതരണം നടത്തുന്നുണ്ട്. ഭക്ഷണ വിതരണത്തിന്റെ ആവശ്യത്തിനായി പോയി തിരിച്ചു വന്നപ്പോഴാണ് ചെങ്ങന്നുര്‍ എസ്‌ഐ എസ്.വി. ബിജു തന്നെ മര്‍ദിച്ചതെന്ന് അമ്പാടി പറഞ്ഞു. കോവിഡിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സേവാഭാരതി ചെങ്ങന്നൂരില്‍ സജീവ സാന്നിധ്യമാണ്. ഈ പ്രവര്‍ത്തനങ്ങളില്‍ അസഹിഷ്ണുക്കളായ സിപിഎമ്മിന്റെ ഒത്താശയോടെയാണ് എസ്‌ഐ ബിജു ക്രൂരമായി മര്‍ദിച്ചത്. ഇതിന് മുമ്പ് ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്താല്‍ പങ്കെടുത്ത പ്രവര്‍ത്തകനെ ബിജു മര്‍ദിച്ചിരുന്നു. പരുക്കേറ്റ അമ്പാടി ചെങ്ങന്നൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്.

ShareTweetSendShareShare

Latest from this Category

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

സംഘം ശതാബ്ദിക്കപ്പുറം

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

ഹിന്ദുസമാജത്തില്‍ സാധനയ്‌ക്കൊപ്പം ശക്തിയും ചേരേണ്ട കാലഘട്ടം: പ്രൊഫ. സരിത അയ്യര്‍

സമ്പത്ത്, സന്താനം, സംസ്‌കാരം, സംഘടന ഇവ നാലിലും ഉറച്ച് നില്‍ക്കണം: സ്വാമി വേദാമൃതാനന്ദപുരി

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രതിനിധി സഭ സമാപിച്ചു

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies