VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സാമാജിക പരിവർത്തനം അവനവനിൽ നിന്ന് ആരംഭിക്കണം: സർസംഘചാലക്

VSK Desk by VSK Desk
23 February, 2025
in ഭാരതം
ShareTweetSendTelegram

ഗുവാഹത്തി: സാമാജിക പരിവർത്തനം അവനവനിൽ നിന്ന് ആരംഭിക്കണമെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. പഞ്ച പരിവർത്തനം സമഗ്ര സാമൂഹികമാറ്റത്തിൻ്റെ താക്കോലാണ് . സംഘടിതവും ഏകാത്മകവുമായ സമാജ നിർമ്മിതിക്ക് ജാതി, മത, ഭാഷാ, പ്രദേശ ഭേദങ്ങൾക്കതീതമായ സൗഹാർദം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ബർശാപാര സൗത്ത് പോയിൻ്റ് സ്കൂൾ കാമ്പസിൽ ആർഎസ്എസ് ഗുവാഹത്തി മഹാനഗർ കാര്യകർത്തൃ സാംഘിക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭിന്നതയുടെ ആശയങ്ങൾ തിരസ്കരിക്കണം. ക്ഷേത്രങ്ങളും ജലാശയങ്ങളും ശ്മശാനങ്ങളുമടക്കം എല്ലായിടവും എല്ലാവർക്കും വേണ്ടിയുള്ളതാണ്. പരസ്പര ബഹുമാനത്തിലൂടെയും സഹകരണത്തിലൂടെയും സാമാജിക സമരസത യാഥാർത്ഥ്യമാകണം. കുടുംബങ്ങളിൽ ഭാരതീയ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് സമൂഹത്തെ ശരിയായ ദിശയിലേക്ക് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജലസംരക്ഷണം, പോളിത്തീൻ ഉപയോഗം കുറയ്ക്കൽ, വൃക്ഷത്തൈ നടീൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി പരിസ്ഥിതി സംരക്ഷണം സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തത്തിൽ നടപ്പാവണം. ഓരോ കുടുംബവും ഭാഷ, വസ്ത്രം, ഭക്ഷണം, പാർപ്പിടം, യാത്ര എന്നിവയിൽ തനിമയുടെ സംസ്കാരം സ്വീകരിക്കണം. വിദേശ ഭാഷകളുടെ ഉപയോഗം കുറയ്ക്കാനും മാതൃഭാഷയിൽ ആശയവിനിമയം നടത്താനും ഡോ. ​​മോഹൻ ഭാഗവത് ആഹ്വാനം ചെയ്തു.

എല്ലാവരും സർക്കാർ ചട്ടങ്ങളും നിയമങ്ങളും പാലിക്കണം അതേസമയം, സമൂഹത്തിന്റെ ക്ഷേമത്തിനായി ഒരു നിയമ പുസ്തകത്തിലും പരാമർശിച്ചിട്ടില്ലെങ്കിൽ കൂടി പരമ്പരാഗത സാമൂഹിക ധാർമ്മിക മാനദണ്ഡങ്ങൾ പാലിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്, അദ്ദേഹം പറഞ്ഞു.

ഉത്തര ആസാം പ്രാന്ത സംഘചാലക് ഡോ. ഭൂപേഷ് ശർമ്മ, ഗുവാഹത്തി മഹാനഗർ സംഘചാലക് ഗുരു പ്രസാദ് മേധി എന്നിവരും പങ്കെടുത്തു.

ShareTweetSendShareShare

Latest from this Category

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഉണർവ്വ് 2026 ലോഗോ പ്രകാശനം ചെയ്തു

അക്രമ സമരങ്ങളെ പിൻ തുണക്കില്ല: എബിവിപി

എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം നാളെ ആലുവയിൽ

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

ജീവിതത്തെ സിനിമയാക്കിയ കലാകാരനായിരുന്നു ഭരതൻ: ഏബ്രഹാം ഇട്ടിച്ചെറിയ സാംസ്കാരിക നവീകരണത്തിന്റെ കലാഭാഷയ്ക്ക് മലയാള സിനിമയിൽ രൂപംനൽകിയത് ഭരതൻ: അനൂപ് കെ. ആർ.

കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ (KHEC) വൈസ് ചെയർമാൻ പ്രഫ. അച്ചുത് ശങ്കറുമായി കൂടിക്കാഴ്ച നടത്തി.

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും:  ദത്താത്രേയ ഹൊസബാളെ

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies