VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സ്നേഹ നികുഞ്ജം നാടിനു സമർപ്പിച്ചു; എട്ട് കുടുംബങ്ങൾക്ക് തണലേകി സേവാഭാരതി

VSK Desk by VSK Desk
23 June, 2025
in കേരളം, സേവന വാര്‍ത്തകള്‍
Share
Tweet
SendTelegram

മുണ്ടക്കയം: നാലുവർഷം മുൻപ് പ്രളയം കണ്ണീരിലാഴ്ത്തിയ കൊടുങ്ങയുടെ മണ്ണിൽ ഇന്നലെ ഇട്ട അടുക്കളകളിൽ തിളച്ചുതുളുമ്പി കരുതലിന്റെ മധുരം. തലചായ്ക്കാൻ ഒരിടം പദ്ധതിയുടെ ഭാഗമായി സേവാഭാരതി ഇൻഫോസിസ് ഫൗണ്ടേഷനുമായി ചേർന്ന് നിർമ്മിച്ച 8 വീടുകളുടെ ഗൃഹപ്രവേശന ചടങ്ങ് നാടിന്റെ ഉത്സവമായി.

കൊടുങ്ങയുടെ നെറുകയിൽ ഭക്തിയുടെ പടികൾക്ക് മേൽ നിലകൊള്ളുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപമാണ് 8 വീടുകൾ നിർമ്മിച്ചത്. 12 വീടുകൾ നിർമ്മിക്കുന്ന പദ്ധതിയിൽ ആദ്യഘട്ടമായി നാലു വീടുകൾ നിർമ്മിച്ച സർപ്പണം നടത്തിയിരുന്നു.

ഉദ്ഘാടനത്തിനായി കേരള ഗവർണർ എത്തിയതോടെ നാട് ആവേശത്തിലായി. കൊടുങ്ങാ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ മൈതാനത്ത് നടന്ന യോഗത്തിന് ശേഷം വീടുകളിൽ ഗവർണർ സന്ദർശനം നടത്തി. പുതിയവീട്ടിൽ വരുന്ന ഉച്ചഭക്ഷണം കഴിച്ചാണ് ഗവർണർ മടങ്ങിയത്.

വാഗമൺ മലനിരകൾ കാണാവുന്ന ദൃശ്യമനോഹരമായ സ്ഥലത്താണ് എട്ട് വീടുകൾ നിർമ്മിച്ചത്. അർഹരായ ആളുകളെ കണ്ടെത്തി 50 സെന്റ് സ്ഥലം കൊടുങ്ങയിൽ വാങ്ങിയശേഷം വീട് നിർമ്മിക്കുകയായിരുന്നു. സ്വന്തമായി സ്ഥലമുള്ള നാല് പേർക്ക് പല ഇടങ്ങളിലായി വീട് മുൻപ് വച്ച് നൽകിയിരുന്നു

ഗവർണറുടെ വരവ് അറിയിച്ചത് മുതൽ കർശന സുരക്ഷയിൽ ആയിരുന്നു ഗ്രാമം നാടിന്റെ നാനാ തുറകളിൽ പെട്ടവർ രാവിലെ മുതൽ തന്നെ സമ്മേളന ഹാളിൽ എത്തിയിരുന്നു,, നാടിനാകെ ഉത്സവ പ്രതീതി സമ്മാനിച്ചു കൊണ്ടാണ് സേവാഭാരതിയുടെ താക്കോൽ ദാന ചടങ്ങുകൾ പൂർത്തിയായത്.

Share
Tweet
SendShareShare

Latest from this Category

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

Load More

പുതിയ വാര്‍ത്തകള്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies