കൊച്ചി : ആർഎസ്‌എസ് മുതിർന്ന പ്രചാരക് വി. സുരേന്ദ്രന്റെ മാതാവ് സരോജിനി ഭട്ട് (86) നിര്യാതയായി. സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് പുല്ലേപ്പടിയിലുള്ള രുദ്ര വിലാസത്തിൽ വെച്ച് നടക്കും.
ഭർത്താവ് പരേതനായ വെങ്കിടേശ്വര ഭട്ട്. മക്കൾ: വി. സുരേന്ദ്രൻ, വി. ദേവാനന്ദ ഭട്ട്.
Discussion about this post