തിരുവനന്തപുരം: ബാലഗോകുലം ദക്ഷിണ കേരളം അധ്യക്ഷനായി ഡോ. ഉണ്ണികൃഷ്ണനെയും (കോട്ടയം), പൊതുകാര്യദര്‍ശിയായി വി.എസ്. ബിജുവിനെയും (തിരുവനന്തപുരം) തെരഞ്ഞെടുത്തു. പി.എന്‍. സുരേന്ദ്രന്‍ (കോട്ടയം), ജി. സന്തോഷ് (തിരുവനന്തപുരം), പി. കൃഷ്ണപ്രിയ (ആലപ്പുഴ) എന്നിവരാണ് ഉപാധ്യക്ഷന്‍മാര്‍. കെ. ബൈജുലാല്‍ (പത്തനംതിട്ട), ആര്‍.പി. രാമനാഥന്‍ (തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (ആലപ്പുഴ), കെ. ആര്‍. മുരളി (എറണാകുളം) എന്നിവര്‍ കാര്യദര്‍ശിമാര്‍. സി.വി ശശികുമാര്‍ (പത്തനംതിട്ട) ആണ് ഖജാന്‍ജി. ഭഗിനിപ്രമുഖയായി പത്തനംതിട്ടയില്‍ നിന്നുള്ള ആര്‍.കെ. രമാദേവി പ്രവര്‍ത്തിക്കും. കെ.കെ. ശ്രീവിദ്യ (ആലപ്പുഴ), അര്‍ച്ചന (കൊല്ലം) എന്നിവര്‍ സഹഭഗിനി പ്രമുഖമാരാകും. വി. എസ്. മധുസൂദനന്‍ (കോട്ടയം), പി.സി. ഗിരീഷ് കുമാര്‍ (കോട്ടയം), പി.എസ്. ഗിരീഷ് കുമാര്‍ (പത്തനംതിട്ട), എം.എസ്. സുഭാഷ് (തിരുവനന്തപുരം), അനൂപ് (പത്തനംതിട്ട), ബി. അജിത് കുമാര്‍ (കോട്ടയം), മനോജ് (എറണാകുളം), സന്തോഷ് കുമാര്‍. പി (ആലപ്പുഴ), ആര്‍. സുധാകുമാരി (എറണാകുളം) എന്നിവരാണ് സമിതി അംഗങ്ങള്‍. എസ്.ആര്‍. കണ്ണന്‍ (ആലുവ) സംസ്ഥാന സംഘടനാ കാര്യദര്‍ശിയാകും.
ബാലഗോകുലം തിരുവനന്തപുരം ജില്ലാ ഭാരവാഹികളായി ഡി. നാരായണ ശര്‍മ്മ, പി. നാരായണന്‍ (രക്ഷാധികാരികള്‍), ജി.എസ്. ബാബുരാജ് (അധ്യക്ഷന്‍), മുïനാട് സുരേഷ്, ബി. സുരേഷ് (ഉപാധ്യക്ഷന്‍മാര്‍), സുനില്‍. കെ (കാര്യദര്‍ശി), കെ.ജി. വിജു കുമാര്‍, കെ. എസ്. ഷാജി (സഹകാര്യദര്‍ശിമാര്‍), എസ്. ശിവപ്രസാദ് (ഖജാന്‍ജി), കുമാരി സിന്ധു (ഭഗിനിപ്രമുഖ), എല്‍. മണികണ്ഠന്‍, വി.എസ്. അജയന്‍, കെ.സി. ഉമേഷ് (സമിതി അംഗങ്ങള്‍) എന്നിവരെയും തിരഞ്ഞെടുത്തു.
Discussion about this post